ETV Bharat / state

വയനാട് 13 പേർക്ക് കൂടി കൊവിഡ് - വയനാട് കൊവിഡ്

ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1471 ആയി. ഇതില്‍ 1243 പേര്‍ രോഗമുക്തരായി.

Wayanad covid  വയനാട് കൊവിഡ്  കൊവിഡ് വയനാട്
വയനാട്
author img

By

Published : Aug 30, 2020, 7:59 PM IST

വയനാട്: ജില്ലയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ അഞ്ചുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ എട്ട് പേര്‍ക്കുമാണ് രോഗം ബാധിച്ചത്. 22 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1471 ആയി. ഇതില്‍ 1243 പേര്‍ രോഗമുക്തരായി. 220 പേരാണ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍:

ഓഗസ്റ്റ് 29ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ തൃശ്ശിലേരി സ്വദേശി (34), കണ്ണൂര്‍ കേളകം സ്വദേശി (30), ഓഗസ്റ്റ് 25ന് കര്‍ണാടകയില്‍ നിന്നെത്തിയ കേണിച്ചിറ സ്വദേശിയായ ചരക്ക് വാഹന ഡ്രൈവര്‍ (25), നാലാംമൈല്‍ സ്വദേശി (33), ഓഗസ്റ്റ് 29ന് കര്‍ണാടകയില്‍ നിന്നെത്തിയ കാര്യമ്പാടി സ്വദേശി (35) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍.

കല്‍പ്പറ്റ ജ്വല്ലറി ജീവനക്കാരനായ പാലക്കാട് സ്വദേശി (38), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള കൃഷ്ണഗിരി സ്വദേശി (40), ചെതലയം സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍ സ്വദേശി (20), മൂലങ്കാവ് സ്വദേശിനി (44), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍ സ്വദേശിനി (61), മാനന്തവാടി സമ്പര്‍ക്കത്തിലുള്ള മാനന്തവാടി സ്വദേശി (59), ചീരാല്‍ സമ്പര്‍ക്കത്തിലുള്ള ചീരാല്‍ സ്വദേശി (18), വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്ര പരിധിയില്‍ താമസിക്കുന്ന 35കാരി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.