ETV Bharat / state

പുൽപ്പള്ളിയിൽ സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം - two killed in an accident

ബൈക്ക് യാത്രക്കാരായ മരക്കടവ് സ്വദേശി അഖിൽ ബേബി, കോളേരി കാരമുളളിൽ ആദർശ് എന്നിവരാണ് മരിച്ചത്.

പുൽപ്പള്ളിയിൽ വാഹനാപകടം  സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം  school bus bike collision in wayanad  two killed in an accident  വയനാട്
പുൽപ്പള്ളിയിൽ സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
author img

By

Published : Dec 11, 2019, 5:59 PM IST

വയനാട്: പുൽപ്പള്ളിയിൽ സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ മരക്കടവ് സ്വദേശി അഖിൽ ബേബി, കോളേരി കാരമുളളിൽ ആദർശ് എന്നിവരാണ് മരിച്ചത്. അപകടം നടന്ന ഉടൻ ഇരുവരെയും പുൽപ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അമിത വേഗത്തിൽ വരികയായിരുന്ന ബൈക്ക് പുൽപ്പള്ളി കേളക്കവല വളവിൽ ബസിൽ ഇടിക്കുകയായിരുന്നു.

Intro:വയനാട്ടിലെ പുൽപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു 'സ് ക്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം: ബൈക്ക് യാത്രക്കാരായിരുന്ന മരക്കടവ് സ്വദേശി അഖിൽ ബേബി, കോളേരി കാരമുളളിൽ ആദർശ് എന്നിവരാണ് മരിച്ചത്. അപകടം നടന്ന ഉടൻ ഇരുവരെയും പുൽപ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അമിത വേഗത്തിൽ വരികയായിരുന്ന ബൈക്ക് പുൽപ്പള്ളി കേളക്കവല വളവിൽ വച്ച് ബസിൽ ഇടിക്കുകയായിരുന്നുBody:'Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.