ETV Bharat / state

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ

ബെംഗളൂരു -തിരുവനന്തപുരം കെഎസ്ആർടിസി ബസില്‍ നിന്നാണ് 4600 പാക്കറ്റുകളിലായി സൂക്ഷിച്ച 57 കിലോ വരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ
author img

By

Published : Nov 8, 2019, 7:41 AM IST

Updated : Nov 8, 2019, 9:07 AM IST

വയനാട്: വയനാട്ടിലെ മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ രണ്ട് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ അസം സ്വദേശികളായ ഇനാമുൾ ഹുസൈൻ, അബൂബക്കർ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തു. മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ബെംഗളൂരു- തിരുവനന്തപുരം കെഎസ്ആർടിസി ബസിൽ നിന്നാണ് 4600 പാക്കറ്റുകളിലായി സൂക്ഷിച്ച 57 കിലോ വരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ചില്ലറ വില്പനക്കായി പെരുമ്പാവൂരിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.

Intro:വയനാട്ടിലെ മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ രണ്ട് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തു. മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.Body:ബാംഗ്ലൂർ-തിരുവനന്തപുരം KSRTC Bus ൽ നിന്നാണ് 4600 പാക്കറ്റുകളിലായി 57k.g വരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.സംഭവത്തിൽ അസ്സാം സ്വദേശികളായ ഇനാമുൾ ഹുസൈൻ, അബൂബക്കർ സിദ്ദിഖ് എന്നിവരെയാണ് arrest ചെയ്തത്.പെരുമ്പാവൂരിലേക്ക് ചില്ലറ വില്പനക്കായി കൊണ്ടുപോവുകയായിരുന്നു പുകയില ഉൽപ്പന്നങ്ങൾConclusion:
Last Updated : Nov 8, 2019, 9:07 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.