ETV Bharat / state

വയനാട് ഇക്കോ ടൂറിസം വിധി: ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങി വ്യാപാരികൾ - വയനാട് ഇക്കോ ടൂറിസം

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ പാലിക്കാത്തതുകൊണ്ട് സൗത്ത്‌ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പൂട്ടാൻ കഴിഞ്ഞ മാസമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

വയനാട് ഇക്കോ ടൂറിസം
author img

By

Published : Apr 9, 2019, 3:23 PM IST

Updated : Apr 10, 2019, 6:29 PM IST

.

വയനാട് : വയനാട്ടിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പൂട്ടാൻ കാരണമായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി മറികടക്കാൻ വ്യാപാരികൾ ഡിവിഷന്സ‍ ബെഞ്ചിനെ സമീപിക്കാൻ ഒരുങ്ങുന്നു. പ്രത്യക്ഷ സമര പരിപാടി കളും വ്യാപാരികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

സൗത്ത്‌ വയനാട് ഡിവിഷനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൂട്ടേണ്ടി വന്നത്. കുറുവാ ദ്വീപ്, ചെമ്പ്ര തുടങ്ങിയ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. കുറുവയിൽ മാത്രം നേരിട്ടും അല്ലാതെയുമായി 1000ഓളം പേരാണ് ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നത്.

കോടതി വിധി മറികടക്കാനും സമര പരിപാടികൾ ആസൂത്രണം ചെയ്യാനും ജില്ലാ തലത്തിൽ വ്യാപാരികൾ സർവകക്ഷി ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Intro:വയനാട്ടിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പൂട്ടാൻ കാരണമായ ഹൈക്കോടതി വിധി മറികടക്കാൻ വ്യാപാരി കൾ കോടതി യെ സമീപിക്കാൻ ഒരുങ്ങുന്നു. പ്രത്യക്ഷ സമര പരിപാടി കളും വ്യാപാരികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

Body:സൗത്ത്‌ വയനാട് ഡിവിഷനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് ഹൈക്കോടതി വിധി യുടെ അടിസ്ഥാനത്തിൽ പൂട്ടിയത്. കുറുവാ ദ്വീപ്,ചെമ്പ്ര തുടങ്ങിയ കേന്ദ്ര ങ്ങളും ഇതിൽ ഉൾപ്പെടുന്നു.കുറുവയിൽ മാത്രം നേരിട്ടും അല്ലാതെയുമായി 1000ഓളം പേർ ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നുണ്ട്. കോടതി വിധി മറികടക്കാനും സമര പരിപാടികൾ ആസൂത്രണം ചെയ്യാനും സർവകക്ഷി ആക്ഷൻ കമ്മിറ്റി ജില്ലാ തലത്തിൽ രൂപീകരിച്ചു കഴിഞ്ഞു.
byte.sunny george
ആക്ഷൻ കമ്മിറ്റി ചെയർമാൻ

Conclusion:കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്തതുകൊണ്ട് സൗത്ത്‌ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്ര ങ്ങൾ പൂട്ടാൻ കഴിഞ്ഞ മാസമാണ് ഹൈക്കോടതി ഉത്തരവിട്ടത്.
Last Updated : Apr 10, 2019, 6:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.