ETV Bharat / state

അനധികൃതമായി കടത്താന്‍ ശ്രമിച്ച ഈട്ടിത്തടി പിടികൂടി

author img

By

Published : Feb 9, 2021, 1:45 PM IST

മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അനധികൃതമായി മുറിച്ചു കടത്തിയ 20 ലക്ഷം രൂപയുടെ തടിയാണ് മേപ്പാടി റേഞ്ച് ഓഫീസർ പിടികൂടിയത്

timber worth rs 20 lakh seized  ഈട്ടിത്തടി പിടിച്ചടുത്തു  20 ലക്ഷം രൂപയുടെ ഈട്ടിത്തടി  മുട്ടിൽ സൗത്ത് വില്ലേജ്  മേപ്പാടി റേഞ്ച് ഓഫീസർ
20 ലക്ഷം രൂപയുടെ ഈട്ടിത്തടി പിടിച്ചടുത്തു

വയനാട്: വയനാട്ടില്‍ നിന്ന് പെരുമ്പാവൂരിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ട് ലോഡ് ഈട്ടിത്തടി വനം വകുപ്പ് പിടിച്ചെടുത്തു. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അനധികൃതമായി മുറിച്ചു കടത്തിയ 20 ലക്ഷം രൂപയുടെ തടിയാണ് മേപ്പാടി റേഞ്ച് ഓഫീസർ പിടികൂടിയത്.

വയനാട്ടിലെ വാഴവറ്റയിലെ തടിമില്ലിന്‍റെ പേരിൽ അനുവദിച്ച പാസ് ദുരുപയോഗം ചെയ്‌ത് തടി പെരുമ്പാവൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു. സംഭവത്തിൽ മില്ലുടമക്കെതിെരെ കേസ് രജിസ്റ്റർ ചെയ്‌തു. മരം മുറിക്കുന്നതിന് എതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് തടി പിടിച്ചെടുക്കാൻ വനംവകുപ്പ് തയ്യാറായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.