ETV Bharat / state

ക്ഷേത്ര ദർശനത്തിന് നാളെ രാഹുല്‍ വയനാട്ടിലെ തിരുനെല്ലിയില്‍

പാപനാശിനിയില്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തിരുന്നു. ദക്ഷിണ കാശിയെന്നും ദക്ഷിണ ഗംഗയെന്നും അറിയപ്പെടുന്ന ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം.

തിരുനെല്ലി ക്ഷേത്രം
author img

By

Published : Apr 16, 2019, 5:44 PM IST

Updated : Apr 16, 2019, 8:37 PM IST

ക്ഷേത്ര ദർശനത്തിന് നാളെ രാഹുല്‍ വയനാട്ടിലെ തിരുനെല്ലിയില്‍

വയനാട്: ക്ഷേത്ര ദർശനത്തിനായി രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെ തിരുനെല്ലിയില്‍ എത്തും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ ക്ഷേത്ര ദർശനത്തിന് രാഹുൽ ഗാന്ധി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങൾ കൊണ്ട് അന്ന് സന്ദർശനം ഉപേക്ഷിക്കു കയായിരുന്നു. തിരുനെല്ലി എസ്എഎല്‍പി സ്കൂളിൽ വ്യോമമാർഗമെത്തുന്ന രാഹുൽ ഗാന്ധി അവിടെ നിന്ന് കാർമാർഗമായിരിക്കും ക്ഷേത്രത്തിൽ എത്തുന്നത്.

പാപനാശിനിയില്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തിരുന്നു. ദക്ഷിണ കാശിയെന്നും ദക്ഷിണ ഗംഗയെന്നും അറിയപ്പെടുന്ന ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. അതറിഞ്ഞതോടെയാണ് ക്ഷേത്രദർശനത്തിന് രാഹുൽ ഗാന്ധി ആഗ്രഹം പ്രകടിപ്പിച്ചത്. അന്ന് കെ.കരുണാകരൻ്റെ നേതൃത്വത്തിലായിരുന്നു രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലിയിൽ എത്തിച്ചത്.

Intro:വയനാട്ടിലെ തിരുനെല്ലിയിൽ ക്ഷേത്ര ദർശനത്തിനായി നാളെ രാവിലെ രാഹുൽ ഗാന്ധിയെത്തും.നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ തന്നെ ക്ഷേത്ര ദർശനത്തിന് രാഹുൽ ഗാന്ധി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തിരുനെല്ലിയിൽ രാഹുൽ ഗാന്ധി പിതൃതർപ്പണവും നടത്തും.

Body:ദക്ഷിണ കാശിയെന്നും ദക്ഷിണ ഗയയെന്നും അറിയപ്പെടുന്ന ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. ഇവിടെ പാപനാശിനിയിലും രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തിരുന്നു. അതറിഞ്ഞതോടെയാണ് ക്ഷേത്രദർശനത്തിന് രാഹുൽ ഗാന്ധി ആഗ്രഹം പ്രകടിപ്പിച്ചത്.എന്നാൽ സുരക്ഷാ കാരണങ്ങൾ കൊണ്ട് കഴിഞ്ഞ തവണ സന്ദർശനം ഉപേക്ഷിക്കു കയായിരുന്നു. തിരുനെല്ലി SALP സ്കൂളിൽ വ്യോമമാർഗമെത്തുന്ന രാഹുൽ ഗാന്ധി അവിടെ നിന്ന് കാർമാർഗമായിരിക്കും ക്ഷേത്രത്തിൽ എത്തുന്നത്. byte.1.ലാലി വിൻസെന്റ് 2.ശ്രീകാന്ത്

Conclusion:കെ.കരുണാകരൻ്റെ നേതൃത്വത്തിലായിരുന്നു രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലിയിൽ എത്തിച്ചത്. byte.പൈലി തിരുനെല്ലി ക്ഷേത്രത്തിൽ പിതൃതർപ്പണം നടത്തിയാൽ മരിച്ചവരുടെ ആത്മാവ് ഭഗവത് പാദങ്ങളിൽ ലയിച്ച് മോക്ഷം പ്രാപിക്കുമെന്നാണ് വിശ്വാസം. പാപനാശിനിയിൽ മുങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചിതരാകും എന്നും കരുതപ്പെടുന്നു.
Last Updated : Apr 16, 2019, 8:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.