വയനാട്: സുഹൃത്തുമായുണ്ടായ വാക്കേറ്റത്തിനു ശേഷ നെഞ്ചുവേദനയെ തുടർന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വാരാമ്പറ്റ പൂളക്കൽ ഷിഹാബ് (38)ആണ് മരിച്ചത്. സുഹൃത്തും, അയൽവാസിയുമായ പൊലീസ് അത്തിലൻ അമ്മദി(36)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാണ് വാക്ക് തർക്കം ഉണ്ടായത്. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഷിഹാബ് ഡ്രൈവറാണ്. ഭാര്യ റജീന വക്കീൽ ഗുമസ്ത ആണ്. രണ്ട് മക്കളുണ്ട്.
സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു - തര്‍ക്കത്തിനിടെ യുവാവ്
സുഹൃത്തും, അയൽവാസിയുമായ പൊലീസ് അത്തിലൻ അമ്മദി(36)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു