ETV Bharat / state

വയനാട് മെഡിക്കൽ കോളജ് നിർമാണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

ജില്ലയിലെ മെഡിക്കൽ കോളജ് നിർമാണം ഡിസംബറിൽ തുടങ്ങുമെന്നും രണ്ടു വർഷത്തിനുള്ളിൽ മെഡിക്കൽ കോളജിൽ അഡ്‌മിഷന്‍ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ചേലോട് എസ്റ്റേറ്റിൽ ഭൂമി സന്ദർശിക്കാനെത്തിയ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

വയനാട്ടിലെ മെഡിക്കൽ കോളജ് നിർമാണം ഡിസംബറിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി
author img

By

Published : Oct 22, 2019, 11:35 PM IST

Updated : Oct 23, 2019, 4:09 AM IST

വയനാട്: ജില്ലയിലെ മെഡിക്കൽ കോളജ് നിർമാണം ഡിസംബറിൽ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മെഡിക്കൽ കോളജ് നിർമാണത്തിനായി വൈത്തിരി പഞ്ചായത്തിലെ ചേലോട് എസ്റ്റേറ്റിൽ കണ്ടെത്തിയ ഭൂമി സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. 50 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളജ് നിർമ്മാണത്തിന് ചേലോട് എസ്റ്റേറ്റിൽ കണ്ടെത്തിയിട്ടുള്ളതെന്നും അടുത്തമാസം പകുതിയോടെ ഭൂമി കൈമാറി കിട്ടുമെന്നും മന്ത്രി പറഞ്ഞു.

വയനാട് മെഡിക്കൽ കോളജ് നിർമാണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

രണ്ടു വർഷത്തിനുള്ളിൽ മെഡിക്കൽ കോളജിൽ അഡ്‌മിഷന്‍ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മെഡിക്കൽ കോളജിന് വേണ്ടി മടക്കിമലയിൽ കഴിഞ്ഞ സർക്കാർ കണ്ടെത്തിയ ഭൂമി ഉപേക്ഷിക്കില്ലെന്നും മെഡിക്കൽ കോളജിന്‍റെ അനുബന്ധ ആവശ്യങ്ങൾക്ക് ഈ ഭൂമി ഉപയോഗിക്കാനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Intro: വയനാട് മെഡിക്കൽ കോളേജ് നിർമാണം അടുത്ത ഡിസംബറിൽ തുടങ്ങും എന്ന് മന്ത്രി കെ കെ ശൈലജ .മെഡിക്കൽ കോളേജ് നിർമ്മാണത്തിനായി വൈത്തിരി പഞ്ചായത്തിലെ ചേലോട് എസ്റ്റേറ്റിൽ കണ്ടെത്തിയ ഭൂമി സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രിBody:50 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളേജ് നിർമ്മാണത്തിന് ചേലോട് എസ്റ്റേറ്റിൽ കണ്ടെത്തിയിട്ടുള്ളത് .അടുത്തമാസം പകുതിയോടെ ഭൂമി കൈമാറി കിട്ടുമെന്ന് മന്ത്രി പറഞ്ഞു. രണ്ടായിരത്തി ഇരുപത്തി ഒന്നിൽ മെഡിക്കൽ കോളേജിൽ അഡ്മിഷൻ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. മെഡിക്കൽ കോളേജിനു വേണ്ടി മടക്കിമലയിൽ കഴിഞ്ഞ സർക്കാർ കണ്ടെത്തിയ ഭൂമി ഉപേക്ഷിക്കില്ല .െമഡിക്കൽ കോളേജിൻറെ അനുബന്ധ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാനാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു Conclusion:
Last Updated : Oct 23, 2019, 4:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.