വയനാട്: കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് വയനാട്ടിൽ എത്തും. കൃഷി മന്ത്രാലയം ഡയറക്ടർ ഡോക്ടർ കെ. മനോഹരൻ, ധനകാര്യ മന്ത്രാലയം ഡയറക്ടർ എസ്.സി മീണ, ഊർജ്ജ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ഒ.പി സുമൻ എന്നിവരാണ് സംഘത്തിലുള്ളത്. രാവിലെ പത്തിന് കലക്‌ടറേറ്റിൽ എത്തുന്ന സംഘത്തിന് മുൻപാകെ ജില്ല നേരിട്ട പ്രകൃതിദുരന്തങ്ങളുടെ ആഘാതം ബോധ്യപ്പെടുത്തുന്ന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് സംഘം പുത്തുമല, കുറിച്യാർമല, ബോയ്സ് ടൗൺ തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വൈകിട്ടോടെ കണ്ണൂരിലേക്ക് തിരിക്കും. മലപ്പുറത്തെ സന്ദർശനം പൂർത്തിയാക്കി ആണ് സംഘം വയനാട്ടിൽ എത്തുന്നത്.
കേന്ദ്രസംഘം ഇന്ന് വയനാട്ടിൽ
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിൻ സെക്രട്ടറി ശ്രീപ്രകാശിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് വയനാട്ടിൽ സന്ദർശനം നടത്തുന്നത്.
വയനാട്: കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് വയനാട്ടിൽ എത്തും. കൃഷി മന്ത്രാലയം ഡയറക്ടർ ഡോക്ടർ കെ. മനോഹരൻ, ധനകാര്യ മന്ത്രാലയം ഡയറക്ടർ എസ്.സി മീണ, ഊർജ്ജ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ഒ.പി സുമൻ എന്നിവരാണ് സംഘത്തിലുള്ളത്. രാവിലെ പത്തിന് കലക്‌ടറേറ്റിൽ എത്തുന്ന സംഘത്തിന് മുൻപാകെ ജില്ല നേരിട്ട പ്രകൃതിദുരന്തങ്ങളുടെ ആഘാതം ബോധ്യപ്പെടുത്തുന്ന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് സംഘം പുത്തുമല, കുറിച്യാർമല, ബോയ്സ് ടൗൺ തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വൈകിട്ടോടെ കണ്ണൂരിലേക്ക് തിരിക്കും. മലപ്പുറത്തെ സന്ദർശനം പൂർത്തിയാക്കി ആണ് സംഘം വയനാട്ടിൽ എത്തുന്നത്.
Body:കൃഷി മന്ത്രാലയം ഡയറക്ടർ ഡോക്ടർ കെ. മനോഹരൻ ധനകാര്യ മന്ത്രാലയം ഡയറക്ടർ എസ് സി മീണ,ഊർജ്ജ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ഒ.പി സുമൻ എന്നിവരാണ് സംഘത്തിലുള്ളത്. രാവിലെ പത്തിന് കളക്ടറേറ്റിൽ എത്തുന്ന സംഘത്തിന് മുൻപാകെ ജില്ല നേരിട്ട പ്രകൃതിദുരന്തങ്ങളുടെ ആഘാതം ബോധ്യപ്പെടുത്തുന്ന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് സംഘം പുത്തുമല, കുറിച്യാർമല ബോയ്സ് ടൗൺ തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വൈകിട്ടോടെ കണ്ണൂരിലേക്ക് തിരിക്കും. മലപ്പുറത്തെ സന്ദർശനം പൂർത്തിയാക്കി ആണ് സംഘം ജില്ലയിൽ എത്തുന്നത്
Conclusion: