ETV Bharat / state

ലഹരി കടത്തിന്‍റെ കേന്ദ്രമായി കബനീതീരം

മൈസൂർ, ഷിമോഗ എന്നിവിടങ്ങളിൽ നിന്നും വയനാട്ടിലേക്ക് ലഹരിവസ്തുക്കൾ കൊണ്ടുവരുന്ന പ്രധാന മാർഗമാണിത്

author img

By

Published : Oct 13, 2019, 5:43 PM IST

Updated : Oct 13, 2019, 6:20 PM IST

കബനീതീരം

കൽപ്പറ്റ: വയനാട്ടിൽ കേരള-കർണാടക അതിർത്തിയിൽ കബനീതീരം ലഹരി കടത്തിന്‍റെ കേന്ദ്രമാകുന്നു. ലഹരിക്കടത്ത് തടയാൻ പുൽപ്പള്ളിയിൽ എക്സൈസ് ഓഫീസ് തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കർണാടകയിലെ മൈസൂർ, ഷിമോഗ എന്നിവിടങ്ങളിൽ നിന്ന് വയനാട്ടിലേക്ക് ലഹരിവസ്തുക്കൾ കൊണ്ടുവരുന്ന പ്രധാന വഴിയാണിത്. പുഴക്കിപ്പുറം മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂരും പുഴയ്ക്ക് അപ്പുറം കർണാടകയിലെ ബൈരക്കുപ്പ, മച്ചൂർ മേഖലയുമാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ലഹരിക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്യുന്നതും ഈ മേഖലയിലാണ്.

ലഹരി കടത്തിന്‍റെ കേന്ദ്രമായി കബനീതീരം

എക്സൈസിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ മേഖലയിൽ 24 മണിക്കൂറും പരിശോധന നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇവിടെ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ 40 കിലോമീറ്റർ അകലെയുള്ള സുൽത്താൻ ബത്തേരി, മീനങ്ങാടി ഓഫീസുകളില്‍ പരിഗണിക്കുന്ന നിലവിലെ അവസ്ഥക്ക് പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.

Intro:വയനാട്ടിൽ കേരള-കർണാടക അതിർത്തിയിൽ കബനീതീരം ലഹരി കടത്തിൻറെ കേന്ദ്രമാകുന്നു. ലഹരിക്കടത്ത് തടയാൻ സമീപത്തുള്ള പുൽപ്പള്ളിയിൽ എക്സൈസ് ഓഫീസ് തുടങ്ങണം എന്നാണ് നാട്ടുകാരുടെ ആവശ്യം

Body:കർണാടകത്തിലെ മൈസൂർ ,ഷിമോഗ തുടങ്ങിയ ഇടങ്ങളിൽ നിന്ന് വയനാട്ടിലേക്ക് ലഹരിവസ്തുക്കൾ കൊണ്ടുവരുന്ന പ്രധാന വഴി ഇതാണ്. പുഴക്കിപ്പുറം മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂരുഠ അപ്പുറം കർണാടകത്തിലെ ബൈരക്കുപ്പ, മച്ചൂർ മേഖലയുമാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ലഹരിക്കടത്ത് കേസുകൾരജിസ്റ്റർ ചെയ്യുന്നത് ഈ മേഖലയിലാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് കർണാടകത്തിൽ നിന്ന് ലഹരി കടത്തിന് ഇവിടെയെത്തുന്നത്. എക്സൈസിൻറെയും പോലീസിൻറെയുഠ നേതൃത്വത്തിൽ ഈ മേഖലയിൽ 24മണിക്കൂറും പരിശോധന നടത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം
byte.jose
നാട്ടുകാരന്

Conclusion:ഈ മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന കേസുകൾ 40 കിലോമീറ്റർ അകലെയുള്ള സുൽത്താൻ ബത്തേരി, മീനങ്ങാടി ഓഫീസുകൾ ആണ് പരിഗണിക്കുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണഠ എന്നാണ് നാട്ടുകാരുടെ ആവശ്യം.
Last Updated : Oct 13, 2019, 6:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.