ETV Bharat / state

കൊവിഡ് ഹോട്ട്‌ സ്‌പോട്ടുകളില്‍ നിന്ന് വയനാട്ടിൽ എത്തുന്നവർക്ക് കർശന നിയന്ത്രണം - ഹോട്ട് സ്പോട്ടുകളിൽ നിന്ന് വയനാട്ടിൽ എത്തുന്നവർക്ക് കർശന നിയന്ത്രണം

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുളളവര്‍ക്കാണ് നിയന്ത്രണം

Strict restrictions to reach Wayanad  ഹോട്ട് സ്പോട്ടുകളിൽ നിന്ന് വയനാട്ടിൽ എത്തുന്നവർക്ക് കർശന നിയന്ത്രണം  ഹോട്ട് സ്പോട്ട്
ഹോട്ട്
author img

By

Published : Apr 4, 2020, 7:31 PM IST

വയനാട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച ജില്ലകളില്‍ നിന്നുള്ള ആളുകള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുളളവര്‍ക്കാണ് നിയന്ത്രണം. ഈ ജില്ലകളില്‍ നിന്നും ഇതിനകം വയനാട് ജില്ലയില്‍ പ്രവേശിച്ചവര്‍ 28 ദിവസം ആരുമായും സമ്പര്‍ക്കമില്ലാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും നിർദേശമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.