ETV Bharat / state

സൃമിതി ഇറാനി പ്രചാരണത്തിന് വയനാട്ടിലേക്കില്ല - നി​ർ​മല സീതാരാമൻ

ന​ടു​വേ​ദ​ന മൂ​ലം ചികിത്സ​യി​ൽ കഴിയുന്നതിനാലാണ് സ്മൃ​തി ഇ​റാ​നി പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​ത്ത​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ അറിയിച്ചു

സ്മൃ​തി ഇ​റാ​നി
author img

By

Published : Apr 21, 2019, 4:17 AM IST

ക​ൽ​പ്പ​റ്റ : വ​യ​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ രാ​ഹു​ൽ ഗാ​ന്ധി​ക്കെതിരെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി എ​ത്തി​ല്ല. ന​ടു​വേ​ദ​ന മൂ​ലം ചികിത്സ​യി​ൽ കഴിയുന്നതിനാലാണ് സ്മൃ​തി ഇ​റാ​നി പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​ത്ത​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ അറിയിച്ചു. എന്നാൽ പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മല സീതാരാമൻ ഇന്ന് ബ​ത്തേ​രി​യി​ലെ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് എത്തുന്ന നിർമല സീതാരാമൻ ബ​ത്തേ​രി സെ​ന്‍റ് മേരീസ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ​ഹെ​ലി​കോ​പ്ട​റി​ല്‍ എത്തും. പി​ന്നീ​ട് റോ​ഡ് ഷോ​യി​ലും അവർ പ​ങ്കെ​ടു​ക്കും.

Intro:Body:

smriti irani

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.