ETV Bharat / state

കോടതി വിധി വരുന്നത് വരെ മഠത്തില്‍ നിന്നിറങ്ങില്ലെന്ന് സിസ്റ്റർ ലൂസി - karakkamala convent superior letter

പ്രൊവിൻഷ്യല്‍ സുപ്പീരിയറിന്‍റെ കത്തിലുള്ള കാര്യങ്ങൾ മനുഷ്യത്വരഹിതവും പ്രാകൃതവുമാണെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.

സിസ്റ്റർ ലൂസി കളപ്പുര  കാരയ്ക്കാമല മഠം സുപ്പീരിയർ കത്ത്  വയനാട് വാർത്ത  എഫ്‌സിസി വാർത്താക്കുറിപ്പ്  sister lucy reaction news  karakkamala convent superior letter  wayanad sister lucy controversy
"കോടതി വിധി വരുന്നത് വരെ മഠത്തില്‍ നിന്നിറങ്ങില്ല", സിസ്റ്റർ ലൂസി
author img

By

Published : Jun 11, 2020, 7:47 PM IST

വയനാട്: കാരയ്ക്കാമല മഠത്തില്‍ നിന്ന് ഇറങ്ങണമെന്ന എഫ്‌സിസിയുടെ നടപടിക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര. കോടതി വിധി വരും വരെ കാരയ്ക്കാമല മഠത്തില്‍ തുടരുമെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.

"കോടതി വിധി വരുന്നത് വരെ മഠത്തില്‍ നിന്നിറങ്ങില്ല", സിസ്റ്റർ ലൂസി

പ്രൊവിൻഷ്യല്‍ സുപ്പീരിയറിന്‍റെ കത്തിലുള്ള കാര്യങ്ങൾ മനുഷ്യത്വരഹിതവും പ്രാകൃതവുമാണെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. തന്നെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കൊപ്പമാണ് സിസ്റ്റർ ജ്യോതിയെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.