വയനാട്: പുത്തുമലയില്‍ നിന്ന് ഈ മാസം പത്തൊമ്പതിന് കണ്ടെത്തിയ മൃതദേഹം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ഷൈലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഉരുൾപൊട്ടലുണ്ടായിടത്തുനിന്ന് ആറ് കിലോമീറ്റർ അകലെ ഏലവയലിൽ പുഴയിലെ പാറയിടുക്കിൽ നിന്നാണ് ഷൈലയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കാണാതായവരില്‍ നസീബ എന്ന സ്ത്രീയും ഉള്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംശയത്തിന്‍റെ പശ്ചാത്തലത്തിലാണ് മൃതദേഹം ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്. പുത്തുമല സ്വദേശി ലോറൻസാണ് ഷൈലയുടെ ഭർത്താവ്. മേപ്പാടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.
പുത്തുമലയില്‍ നിന്ന് കണ്ടെത്തിയത് ഷൈലയുടെ മൃതദേഹം തന്നെ - Shyla's body was found
ഡിഎന്‍എ പരിശോധനക്ക് ശേഷമാണ് മൃതദേഹം ഷൈലയുടേതാണെന്ന് തിരിച്ചറിഞ്ഞത്
വയനാട്: പുത്തുമലയില്‍ നിന്ന് ഈ മാസം പത്തൊമ്പതിന് കണ്ടെത്തിയ മൃതദേഹം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ഷൈലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഉരുൾപൊട്ടലുണ്ടായിടത്തുനിന്ന് ആറ് കിലോമീറ്റർ അകലെ ഏലവയലിൽ പുഴയിലെ പാറയിടുക്കിൽ നിന്നാണ് ഷൈലയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കാണാതായവരില്‍ നസീബ എന്ന സ്ത്രീയും ഉള്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംശയത്തിന്‍റെ പശ്ചാത്തലത്തിലാണ് മൃതദേഹം ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്. പുത്തുമല സ്വദേശി ലോറൻസാണ് ഷൈലയുടെ ഭർത്താവ്. മേപ്പാടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.
Body:പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായിടത്തുനിന്ന് ആറു കിലോമീറ്റർ അകലെയുള്ള ഏലവയലിൽ പുഴയിലെ പാറയിടുക്കിൽ നിന്നാണ് ഷൈലയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണ്ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കാണാതായവരിൽ നബീസ എന്ന സ്ത്രീ കൂടി ഉൾപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് മൃതദേഹം ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചത്.പുത്തുമല സ്വദേശി ലോറൻസാണ് ഷൈലയുടെ ഭർത്താവ്. മേപ്പാടി സെന്റ്. ജോസഫ്സ് പള്ളി സെമിത്തേരിയിൽ ഷൈലയുടെ സംസ്കാരം നടത്തും.
Conclusion: