വയനാട്: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി യു.ഡി.എഫിലെ സംഷാദ് മരയ്ക്കാറെ തെരഞ്ഞെടുത്തു. എല്‍ഡിഎഫിനും യുഡിഎഫിനും സീറ്റുകൾ തുല്യമായതിനാൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് കൂടിയാണ് സംഷാദ്. 16 സീറ്റുകളുള്ള ജില്ലാ പഞ്ചായത്തിൽ എട്ട് സീറ്റ് വീതമാണ് ഇരുമുന്നണികള്‍ക്കുമുള്ളത്. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന പനമരം പഞ്ചായത്തിൽ എൽ.ഡി.എഫിലെ ആസ്യ ടീച്ചറെ നറുക്കെടുപ്പിലൂടെ പ്രസിഡന്‍റായി തിരഞ്ഞെടുത്തു.
സംഷാദ് മരയ്ക്കാര്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് - വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
എല്‍ഡിഎഫിനും യുഡിഎഫിനും സീറ്റുകൾ തുല്യമായതിനാൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്‍റിനെ തിരഞ്ഞെടുത്തത്