ETV Bharat / state

മാവോയിസ്റ്റ് ഭീക്ഷണി; രാഹുല്‍ വസന്തകുമാറിന്‍റെ വീട് സന്ദര്‍ശിക്കില്ല - മാവോയിസ്റ്റ്

വൈത്തിരിയില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജില്ലയിലെ മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളിലെല്ലാം കനത്ത ജാഗ്രതയിലാണ്.

രാഹുല്‍ ഗാന്ധി
author img

By

Published : Mar 12, 2019, 6:53 PM IST

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീരജവാന്‍ വസന്തകുമാറിന്‍റെ വീട്ടില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തില്ല. സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാന്‍ കേരളത്തിലെത്തുന്ന രാഹുല്‍ വസന്തകുമാറിന്‍റെ വീട് സന്ദര്‍ശിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലയിലെ മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളിലെല്ലാം കനത്ത ജാഗ്രത പുലര്‍ത്തുകയാണ്. ഇതേത്തുടര്‍ന്നാണ് യാത്ര റദ്ദാക്കാന്‍ തീരുമാനമെടുത്തത്.

അതേ സമയം കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കും. ഇതിന് ശേഷം കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലും രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കും.

Intro:Body:

മാവോയിസ്റ്റ് ഭീക്ഷണി; രാഹുല്‍ വസന്തകുമാറിന്‍റെ വീട് സന്ദര്‍ശിക്കില്ല

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീരജവാന്‍ വസന്തകുമാറിന്‍റെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചേക്കില്ല. സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. 

യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാന്‍ കേരളത്തിലെത്തുന്ന രാഹുല്‍ വസന്തകുമാറിന്‍റെ വീട് സന്ദര്‍ശിക്കും എന്നായിരുന്നു കോണ്‍ഗ്രസ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ വൈത്തേരിയില്‍ മാവോയിസ്റ്റ്-പോലീസ് വെടിവെയ്പ്പുണ്ടാതിനെ തുടര്‍ന്ന് ജില്ലയിലെ മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളിലെല്ലാം കനത്ത ജാഗ്രത പുലര്‍ത്തുന്നതിന്‍റെ അടിസ്ഥാനത്തിലാണ് യാത്ര റദ്ദാക്കിയത്. 

അതേ സമയം കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരുടെ കുടുംബം രാഹുല്‍ സന്ദര്‍ശിക്കും. ഇതിന് ശേഷം കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലും രാഹുലിനെ പങ്കെടുത്തേക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.