ETV Bharat / state

വയനാട്ടിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : May 22, 2020, 6:24 PM IST

ദുബായിൽ നിന്നും വന്ന കൽപ്പറ്റ സ്വദേശിനിയ്‌ക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌

wayanad news  covid news  state news  വയനാട്‌ വാർത്ത  കൊവിഡ്‌ വാർത്ത  ഒരാൾക്ക് കൂടി കൊവിഡ്
വയനാട്ടിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വയനാട്: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ദുബായിൽ നിന്നും വന്ന 53 വയസുള്ള കൽപ്പറ്റ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 20ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഇവർ കേരളത്തിൽ എത്തിയത് . അർബുദ രോഗ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്തു .ഇവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.