ETV Bharat / state

നിൽപ്പുസത്യഗ്രഹം നടത്തി പ്രകൃതി സംരക്ഷണ സമിതി - Wayanad

കാസർകോട് ജില്ലയിലെ കൊട്ടഞ്ചേരി മലയിലെ കരിങ്കൽ ഖനനാനുമതി റദ്ദാക്കുക, അതിരപ്പള്ളിക്കടുത്തുള്ള നിർദ്ദിഷ്ട ആനക്കയം ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് പ്രവർത്തകർ ഉന്നയിച്ചത്

വയനാട്  കൽപ്പറ്റ സിവിൽ സ്റ്റേഷൻ  വയനാട് പ്രകൃതി സംരക്ഷണ സമിതി  നിൽപ്പുസത്യഗ്രഹം  Wayanad  Nature Conservation Committee
നിൽപ്പുസത്യഗ്രഹം നടത്തി പ്രകൃതി സംരക്ഷണ സമിതി
author img

By

Published : Nov 18, 2020, 12:28 PM IST

വയനാട്: കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ നിൽപ്പുസത്യഗ്രഹം നടത്തി. കാസർകോട് ജില്ലയിലെ കൊട്ടഞ്ചേരി മലയിലെ കരിങ്കൽ ഖനനാനുമതി റദ്ദാക്കുക, അതിരപ്പള്ളിക്കടുത്തതുള്ള നിർദ്ദിഷ്ട ആനക്കയം ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തി വരുന്ന പ്രക്ഷോഭങ്ങൾക്ക് പിൻതുണ നൽകിക്കൊണ്ടാണ് സത്യഗ്രഹം നടത്തിയത്. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എം ബാദുഷ പരിപാടി ഉദ്ഘാടനം ചെയ്തു. നിർദിഷ്ട ആനക്കയം പദ്ധതിക്കെതിെരെ സംസ്ഥാന വ്യാപകമായി ഇന്ന് സമരം നടക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.