വയനാട്: തലപ്പുഴയിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴ ചുങ്കം കാപ്പികളം അണകെട്ടിന് സമീപം ഒരു സ്ത്രീ ഉൾപ്പെടെ ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമാണ് എത്തിയത്. പോസ്റ്ററുകൾ പതിച്ചും മുദ്രാവാക്യം വിളിച്ചും മാവോയിസ്റ്റുകൾ തിരിച്ചുപോയി.
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം - വയനാട്ടിൽ മാവോയിസ്റ്റുകൾ
ഒരു സ്ത്രീ ഉൾപ്പെടെ ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമാണ് എത്തിയത്
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാനിധ്യം