വയനാട്: കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ഉപരോധിച്ചു. സർവജന സ്‌കൂളിലെ വിദ്യാർഥി പാമ്പ് കടിയേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ഡോക്ടർമാരുടെ അനാസ്ഥയും കാലതാമസവുമാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്നാരോപിച്ചായിരുന്നു ഉപരോധം. ഉപരോധത്തെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് പ്രവര്‍ത്തകരുമായി വിഷയം ചര്‍ച്ച ചെയ്‌തു. കുറ്റക്കാര്‍ക്കെതിരെ വകുപ്പ് നല നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവസാനിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അമൽ ജോയ്, സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു, തുടങ്ങിയവർ പ്രതിേഷധത്തിന് നേതൃത്വം നൽകി.
വിദ്യാര്‍ഥി പാമ്പുകടിയേറ്റ സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ആശുപത്രി ഉപരോധിച്ചു - student's death by snake bite
കുട്ടിക്ക് ചികിത്സ നല്‍കാൻ ആശുപത്രി അധികൃതര്‍ അനാസ്ഥ കാണിച്ചെന്നാരോപിച്ചായിരുന്നു ഉപരോധം.
വയനാട്: കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ഉപരോധിച്ചു. സർവജന സ്‌കൂളിലെ വിദ്യാർഥി പാമ്പ് കടിയേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ഡോക്ടർമാരുടെ അനാസ്ഥയും കാലതാമസവുമാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്നാരോപിച്ചായിരുന്നു ഉപരോധം. ഉപരോധത്തെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് പ്രവര്‍ത്തകരുമായി വിഷയം ചര്‍ച്ച ചെയ്‌തു. കുറ്റക്കാര്‍ക്കെതിരെ വകുപ്പ് നല നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവസാനിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അമൽ ജോയ്, സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു, തുടങ്ങിയവർ പ്രതിേഷധത്തിന് നേതൃത്വം നൽകി.
കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി താലൂക്ക് ഹോസ്പിറ്റൽ ഉപരോധിച്ചു സർവജനസ്കൂളിലെ വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർമാരുടെ അനാസ്ഥയും കാലതാമസവും ആണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു തുടർന്നു ഹോസ്പിറ്റൽ സൂപ്രണ്ട്മായി നടത്തിയ ചർച്ചയിൽ ഡോക്ടർമാർ അടക്കമുള്ള മുഴുവൻ കുറ്റക്കാർക്കെതിരെ യും വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും നൽകിയ ഉറപ്പിന്മേലാണ് കെ എസ് യു സമരം അവസാനിപ്പിച്ചത്, കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അമൽ ജോയ്, സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു, തുടങ്ങിയവർ പ്രതിേഷേധത്തിന് നേതൃത്വം നൽകിBody:'Conclusion: