വയനാട്: ജില്ലയില്‍ ശക്തമായ കാറ്റിനേയും മഴയേയും തുടര്‍ന്ന് കെഎസ്ഇബിക്ക് 1.39 കോടി രൂപയുടെ നഷ്ടം. 920 ഇലക്ട്രിക് പോസ്റ്റുകൾക്ക് കേടുപാടുകള്‍ സംഭവിച്ചു. 729 ഇലക്ട്രിക് പോസ്റ്റുകൾ പൂര്‍ണമായും തകര്‍ന്നു. 1380 സ്ഥലങ്ങളില്‍ വൈദ്യുതി കമ്പികൾ പൊട്ടിവീണു. 2228 ട്രാൻസ്ഫോമറുകൾ പ്രവർത്തനരഹിതമായി. 7000 പേരുടെ വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാനുണ്ടെന്നും കെഎസ്‌ഇബി അറിയിച്ചു. ശനിയാഴ്‌ച വൈകുന്നേരത്തോടെ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെഎസ്‌ഇബിയെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
ശക്തമായ കാറ്റും മഴയും; വയനാട്ടില്‍ കെഎസ്‌ഇബിക്ക് 1.39 കോടിയുടെ നഷ്‌ടം
729 ഇലക്ട്രിക് പോസ്റ്റുകൾ പൂര്‍ണമായും തകര്‍ന്നു.