യുഡിഎഫ് പ്രചാരണ രംഗത്ത് ആവേശം വിതറി വയനാട്ടിൽ നടിയും എഐസിസി വക്താവുമായ ഖുശ്ബു എത്തി. നേരത്തെ അറിയിച്ചിരുന്നതിലും ഏറെ വൈകിയെത്തിയ താരത്തെ കാണാൻ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്. മാനന്തവാടിക്കടുത്ത് കുഞ്ഞോമിലാണ് ഖുശ്ബു പ്രചരണത്തിനിറങ്ങിയത്. മോദിക്ക് ധൈര്യമുണ്ടെങ്കിൽ വയനാട്ടിൽ പ്രചരണത്തിനെങ്കിലും എത്തണമെന്ന് ഖുശ്ബു പറഞ്ഞു .കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ജനങ്ങളുടെയല്ല, മോദിയുടെയും, കോടീശ്വരൻമാരുടെയും അക്കൗണ്ടിലാണ് പണമെത്തിയതെന്നും ഖുശ്ബു ആരോപിച്ചു.
മോദിയെ വെല്ലുവിളിച്ച് ഖുശ്ബു - വയനാട്
മോദിക്ക് ധൈര്യമുണ്ടെങ്കിൽ പ്രചാരണത്തിനെങ്കിലും വയനാട്ടിൽ എത്തണമെന്നാണ് ഖുശ്ബു വെല്ലുവിളിച്ചത്.
യുഡിഎഫ് പ്രചാരണ രംഗത്ത് ആവേശം വിതറി വയനാട്ടിൽ നടിയും എഐസിസി വക്താവുമായ ഖുശ്ബു എത്തി. നേരത്തെ അറിയിച്ചിരുന്നതിലും ഏറെ വൈകിയെത്തിയ താരത്തെ കാണാൻ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്. മാനന്തവാടിക്കടുത്ത് കുഞ്ഞോമിലാണ് ഖുശ്ബു പ്രചരണത്തിനിറങ്ങിയത്. മോദിക്ക് ധൈര്യമുണ്ടെങ്കിൽ വയനാട്ടിൽ പ്രചരണത്തിനെങ്കിലും എത്തണമെന്ന് ഖുശ്ബു പറഞ്ഞു .കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ജനങ്ങളുടെയല്ല, മോദിയുടെയും, കോടീശ്വരൻമാരുടെയും അക്കൗണ്ടിലാണ് പണമെത്തിയതെന്നും ഖുശ്ബു ആരോപിച്ചു.
യുഡിഎഫ് പ്രചരണരംഗത്ത് ആവേശംവിതറി വയനാട്ടിൽ നടിയും എഐസിസി വക്താവുമായ ഖുശ്ബു വെത്തി .നേരത്തെ അറിയിച്ചിരുന്നതിലും ഏറെ വൈകിയെത്തിയ അവരെ കാണാൻ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.മാനന്ത വാടിക്കടുത്ത് കുഞ്ഞോമിലാണ് ഖുശ്ബു വെത്തിയത്. മോദിക്കു ധൈര്യമുണ്ടെങ്കിൽ വയനാട്ടിൽ പ്രചരണത്തിനെങ്കിലും എത്തണമെന്ന് അവർ പറഞ്ഞു.കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ജനങ്ങളുടെയല്ല, മോദിയുടെയും, കോടീശ്വരൻമാരുടെയും എക്കൗണ്ടിലാണ് പണമെത്തിയതെന്നും അവർ പറഞ്ഞു.
Conclusion: