വയനാട്: വയനാട്ടിലെ മാനന്തവാടിയിൽ ആദിവാസികളുടെ വീട് നിർമാണത്തിൽ തട്ടിപ്പുനടത്തിയ കരാറുകാർക്കെതിരെ കർശന നടപടിക്കൊരുങ്ങി നഗരസഭ. നഗരസഭയിൽ ഉള്ള വരടിമൂലയിൽ ആദിവാസികളുടെ വീട് നിർമ്മാണത്തിൽ സംഭവിച്ച അപാകതകളെ പറ്റി ഇടിവി ഭാരത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ആദിവാസി വീട് നിര്‍മ്മാണത്തില്‍ അപാകത; നടപടിക്കൊരുങ്ങി നഗരസഭ - manathavadi
മാനന്തവാടി നഗരസഭയിൽ 371വീടുകളാണ് പട്ടികവർഗ്ഗ വകുപ്പ് അനുവദിച്ചിട്ടുള്ളത്
ആദിവാസി വീട് നിര്‍മ്മാണത്തില്‍ അപാകത; നടപടിക്കൊരുങ്ങി നഗരസഭ
വയനാട്: വയനാട്ടിലെ മാനന്തവാടിയിൽ ആദിവാസികളുടെ വീട് നിർമാണത്തിൽ തട്ടിപ്പുനടത്തിയ കരാറുകാർക്കെതിരെ കർശന നടപടിക്കൊരുങ്ങി നഗരസഭ. നഗരസഭയിൽ ഉള്ള വരടിമൂലയിൽ ആദിവാസികളുടെ വീട് നിർമ്മാണത്തിൽ സംഭവിച്ച അപാകതകളെ പറ്റി ഇടിവി ഭാരത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ആദിവാസി വീട് നിര്‍മ്മാണത്തില്‍ അപാകത; നടപടിക്കൊരുങ്ങി നഗരസഭ
ആദിവാസി വീട് നിര്‍മ്മാണത്തില്‍ അപാകത; നടപടിക്കൊരുങ്ങി നഗരസഭ
Intro:വയനാട്ടിലെ മാനന്തവാടിയിൽ ആദിവാസികളുടെ വീട് നിർമാണത്തിൽ തട്ടിപ്പുനടത്തിയ കരാറുകാർക്കെതിരെ കർശന നടപടിക്കൊരുങ്ങി നഗരസഭ. നഗരസഭയിൽ ഉള്ള വരടിമൂലയിൽ ആദിവാസികളുടെ വീട് നിർമ്മാണത്തിൽ സംഭവിച്ച അപാകതകളെ പറ്റി etv bharat നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു
Body:മനന്തവാടി നഗരസഭയിൽ ഇതിൽ 371വീടുകളാണ് പട്ടികവർഗ്ഗ വകുപ്പ് അനുവദിച്ചിട്ടുള്ളത് .ഇതിൽ 40 വീടുകളുടെ നിർമാണക്കരാർ പട്ടികവർഗ്ഗ സൊസൈറ്റിയാണ് എടുത്തിട്ടുള്ളത് . ബാക്കിയുള്ളവയിൽ പകുതിയോളം വീടുകളുടെ നിർമാണം ഇഴഞ്ഞാണ് നീങ്ങുന്നത്. ഇക്കാര്യം മാനന്തവാടി നഗരസഭ ഭ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ വർഷങ്ങളിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുമായി ബന്ധപ്പെട്ട് കരാറുകാർക്ക് എതിരെ പരാതിയുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് മാനന്തവാടി നഗരസഭ അധ്യക്ഷൻ പറഞ്ഞു. തട്ടിപ്പ് നടത്തിയവരുടെ പേര് വിവരങ്ങൾ ശേഖരിക്കുകയാണും അദ്ദേഹം പറഞ്ഞു byte.VR പ്രവിജ്,മാനന്തവാടി നഗരസഭാധ്യക്ഷൻ
Conclusion:വീട് നിർമാണവുമായി ബന്ധപ്പെട്ട് പട്ടികവർഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും ആയി ചർച്ച നടത്തിയതായും നഗരസഭ അധ്യക്ഷൻ പറഞ്ഞു പറഞ്ഞു

Last Updated : Jul 3, 2019, 4:17 PM IST