ETV Bharat / state

പുനരുദ്ധാരണം പാതി വഴിയിൽ നിലച്ച് സ്രാമ്പികൾ - വനം വികസന കോർപറേഷൻ

വയനാട്ടിലെ പാക്കത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള സ്രാമ്പി നശിക്കുന്നു. സ്രാമ്പി നവീകരണത്തിന് സർക്കാർ ആസൂത്രണം ചെയ്ത പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചു.

സ്രാമ്പികൾ
author img

By

Published : Feb 1, 2019, 11:39 PM IST

സുഖവാസത്തിനും, വനം മേൽനോട്ടത്തിനുമാണ് പാക്കത്ത് ബ്രിട്ടീഷുകാർ സ്രാമ്പി പണിതത്. പൂർണമായും തേക്കിൻ തടിയിലാണ് സ്രാമ്പിയുടെ നിർമ്മാണം. താഴത്തെ നിലയിലും, ഒന്നാം നിലയിലും താമസസൗകര്യമുണ്ടായിരുന്നു. കെട്ടിടത്തിന്‍റെ തടി മുഴുവൻ ചിതലരിച്ച അവസ്ഥയിലാണിപ്പോൾ. കുറേ തടികൾ മോഷണം പോയി. ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 2013ൽ സ്രാമ്പി നവീകരിക്കാൻ നടപടി തുടങ്ങിയിരുന്നു.

സ്രാമ്പികൾ
മൂന്ന് കോടി രൂപ ചെലവിൽ നവീകരണം നടത്താനായിരുന്നു പദ്ധതി. എന്നാൽ പിന്നീട് നടത്തിയ പഠനത്തിൽ പദ്ധതി നഷ്ടമാകാൻ സാദ്ധ്യത ഉണ്ട് എന്ന് കണ്ടെത്തിയതോടെ വനം വികസന കോർപറേഷൻ പദ്ധതിയിൽ നിന്ന് പിൻമാറുകയയിരുന്നു. പുനരുദ്ധാരണത്തിന് പിന്നീട് ഇതുവരെ ഒരു നീക്കം പോലും സർക്കാർ തലത്തിൽ ഉണ്ടായിട്ടുമില്ല.
undefined

Intro:വയനാട്ടിലെ പാക്കത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള സ്രാമ്പി നശിക്കുന്നു. സ്രാമ്പി നവീകരണത്തിന് സർക്കാർ ആസൂത്രണം ചെയ്ത പദ്ധതി പാതി വഴിയിൽ ഉപേക്ഷിക്കു കയായിരുന്നു.

Body:p2c സുഖവാസത്തി നും,വനം മേൽനോട്ടത്തിനുമാണ് പാക്കത്ത് ബ്രിട്ടീഷുകാർ സ്രാമ്പി പണിതത്. പൂർണമായും തേക്കിൻ തടിയിലാണ് നിർ മ്മാണം.താഴത്തെ നിലയിലും,ഒന്നാം നിലയിലും താമസസൗകര്യമുണ്ടായിരുന്നു.കെട്ടിടത്തിൻറെ തടി മുഴുവൻ ചിതലരിച്ച അവസ്ഥയിലാ ണിപ്പോൾ.കുറേ തടികൾ മോഷണം പോയി. ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 2013ൽ സ്രാമ്പി നവീകരിക്കാൻ നടപടി തുടങ്ങി യിരു ന്നു.

Conclusion:3കോടി രൂപ ചെലവിൽ നവീകരണം നടത്താനായിരുന്നു പദ്ധതി. എന്നാൽ പിന്നീട് നടത്തിയ പഠനത്തിൽ പദ്ധതി നഷ്ടമാകാൻ സാദ്ധ്യത ഉണ്ട് എന്ന് കണ്ടെത്തി യതോടെ വനം വികസന കോർപറേഷൻ പദ്ധതി യിൽ നിന്ന് പിൻമാറുകയയിരുന്നു.പു നരുദ്ധാരണത്തിന് പിന്നീട് ഇതുവരെ ഒരു നീക്കം പോലും സർക്കാർ തലത്തിൽ ഉണ്ടായിട്ടു മില്ല.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.