ETV Bharat / state

മുത്തങ്ങയിൽ 24 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായിരുന്ന മഹാരാഷ്ട്ര കോലാപ്പൂർ കാർവീർ താലൂക്ക് സ്വദേശി അർജുൻ മാണിക്കിനെയാണ് അറസ്റ്റ് ചെയ്തത്.

Gold seized from Muthanga  24 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി  വയനാട് വാർത്തകൾ  crime news updates  latest news updates
മുത്തങ്ങയിൽ 24 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
author img

By

Published : Dec 19, 2019, 3:29 PM IST

വയനാട്: മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ 24 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. വാഹന പരിശോധനക്കിടെയാണ് സ്വർണ്ണം പിടികൂടിയത്. സംഭവത്തിൽ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായിരുന്ന മഹാരാഷ്ട്ര കോലാപ്പൂർ കാർവീർ താലൂക്ക് സ്വദേശി അർജുൻ മാണിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് രേഖകളില്ലാത്ത 621.31 ഗ്രാം (77.663 പവൻ) സ്വർണ ആഭരണങ്ങളാണ് പിടികൂടിയത്.

മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന വഴിയാണ് സ്വർണ്ണം പിടികൂടിയത്. സ്വർണ്ണം വയനാട് ജിഎസ്ടി ഇന്റലിജന്റ്‌സ് വിഭാഗത്തിന് കൈമാറി. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മജു റ്റിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Intro:വയനാട്ടിലെ*മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ 24 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി* .
വാഹന പരിശോധനക്കിെടെയാണ് സ്വർണ്ണം പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു '
കേരള SRTC ബസ്സിലെ യാത്രക്കാരനായിരുന്ന മഹാരാഷ്ട്ര കോലാപ്പൂർ കാർവീർ താലൂക്ക് സ്വദേശി അർജുൻ മാണിക് ( 25 വയസ് ) നെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് രേഖകളില്ലാത്ത 621.31 ഗ്രാം (77.663 പവൻ) സ്വർണ്ണ ആഭരണങ്ങ ൾ പിടികൂടി. മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതായിരുന്നു ഈ സ്വർണ്ണം. വിപണിയിൽ 24 ലക്ഷത്തോളം വിലവരുന്നതാണ് ഇത്. സ്വർണ്ണം വയനാട് GST ഇന്റലിജന്റ്‌സ് വിഭാഗത്തിന് കൈമാറി. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് സർക്കിൾ സർക്കിൾ ഇൻസ്‌പെക്ടർ മജു റ്റി. എം. ന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ അബ്ദുൾ സലീം, പ്രിവന്റീവ്ഓഫീസർമാരായ കെ. ശശി, കെ. എം. സൈമൺ, സിവിൽ എക്സൈസ് ഓഫീസർമാരായ രഘു.വി, അജേഷ് വിജയൻ എന്നിവർ പങ്കെടുത്തു.Body:'Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.