ETV Bharat / state

പ്രളയത്തിൽ മുങ്ങി കർഷകരുടെ ഓണം

ഇക്കൊല്ലത്തെ പ്രളയത്തിൽ 190 കോടി 25 ലക്ഷം രൂപയുടെ നഷ്‌ടമാണ് വയനാട് ജില്ലയില്‍ വാഴ കര്‍ഷകര്‍ക്ക് സംഭവിച്ചത്.

വാഴ
author img

By

Published : Sep 8, 2019, 7:12 PM IST

Updated : Sep 8, 2019, 7:30 PM IST

വയനാട്: വാഴ കർഷകരുടെ ഓണ പ്രതീക്ഷകൾ ഇക്കൊല്ലവും പ്രളയത്തിൽ മുങ്ങി. ഓണവിപണി ലക്ഷ്യം വച്ച് ജില്ലയിൽ കൃഷിചെയ്ത വാഴകളിൽ അധികവും പ്രളയത്തിലും കാറ്റിലും നശിച്ചു. ഇക്കൊല്ലത്തെ പ്രളയത്തിൽ ജില്ലയില്‍ വാഴകൃഷിക്കാണ് ഏറ്റവും കൂടുതൽ നാശം ഉണ്ടായത്. 4050.5 ഹെക്‌ടർ സ്ഥലത്തെ വാഴ കൃഷി നശിച്ചു. 20,553 വാഴ കർഷകരുടെ പ്രതീക്ഷകളാണ് പ്രളയം തകര്‍ത്തത്. ജില്ലയിൽ വാഴ കൃഷിയില്‍ 190 കോടി 25 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു.

പ്രളയത്തിൽ മുങ്ങി കർഷകരുടെ ഓണം

പല കർഷകർക്കും കഴിഞ്ഞവർഷത്തെ നഷ്‌ടപരിഹാരം പോലും കിട്ടിയിട്ടില്ല. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവർക്ക് ഇൻഷ്വർ ചെയ്യാൻ സാധിക്കാത്തതിനാൽ ആ ഇനത്തിലും നഷ്‌ടപരിഹാരം കിട്ടില്ല. ആകെ 233 കോടി രൂപയുടെ കൃഷി നാശമാണ് ഇക്കൊല്ലത്തെ പ്രളയത്തിൽ വയനാട് ജില്ലയിൽ ഉണ്ടായത്.

Intro:വയനാട്ടിലെ വാഴ കർഷകരുടെ ഓണ പ്രതീക്ഷകൾ ഇക്കൊല്ലവും പ്രളയത്തിൽ മുങ്ങി. ഓണവിപണി ലക്ഷ്യം വച്ച് ജില്ലയിൽ കൃഷിചെയ്ത വാഴകളിൽ അധികവും പ്രളയത്തിലുഠ കാറ്റിലും നശിച്ചു

Body:വയനാട് ജില്ലയിൽ ഇക്കൊല്ലം പ്രലയത്തിൽ വാഴകൃഷിക്ക് ആണ് ഏറ്റവും കൂടുതൽ നാശം ഉണ്ടായത്. 4050 അര ഹെക്ടർ സ്ഥലത്തെ വാഴ കൃഷി നശിച്ചു. 20 553 വാഴ കർഷകരുടെ പ്രതീക്ഷകൾ ആണ് പ്രലയം എടുത്തത്.190 കോടി 25 ലക്ഷം രൂപയുടെ നഷ്ടമാണ് ജില്ലയിൽ വാഴ കൃഷി നാശം കൊണ്ട് ഉണ്ടായത്.പല കര്ഷകര്ക്കുഠ കഴിഞ്ഞവർഷത്തെ നഷ്ടപരിഹാരം കിട്ടിയിട്ടുമില്ല. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവർക്ക് ഇൻഷ്വർ സർ ചെയ്യാൻ സാധിക്കാത്തതിനാൽ ആ ഇനത്തിലും നഷ്ടപരിഹാരം കിട്ടില്ല. byte.bibin ,plantain farmer 2.mathayi,plantain farmer

Conclusion:233 കോടി രൂപയുടെ യുടെ കൃഷി നാശമാണ് ഇക്കൊല്ലം പ്രളയത്തിൽ വയനാട് ജില്ലയിൽ ഉണ്ടായത്
Last Updated : Sep 8, 2019, 7:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.