ETV Bharat / state

പുനരധിവാസം ഉത്തരവാദിത്തത്തോടെ നടപ്പാക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ - പുനരധിവാസം പൂർണ ഉത്തരവാദിത്തതോടെയെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ

ആദ്യഘട്ടത്തില്‍ പണി പൂർത്തിയാക്കിയ മൂന്ന് വീടുകളുടെ താക്കോല്‍ കൈമാറി.

പുനരധിവാസം പൂർണ ഉത്തരവാദിത്തതോടെയെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ
author img

By

Published : Sep 8, 2019, 7:42 PM IST

വയനാട്: പ്രളയത്തിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ടവരുടെ പുനരധിവാസം സർക്കാർ ഉത്തരവാദിത്തത്തോടെ നടപ്പാക്കുകയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. വയനാട്ടിലെ പാടിച്ചിറയില്‍ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി ജില്ലാ ഭരണകൂടം നിര്‍മിച്ച് നല്‍കിയ വീടിന്‍റെ താക്കോല്‍ കൈമാറ്റം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷത്തെ പ്രളയത്തില്‍ വീടുകൾ പൂർണമായും തകർന്ന മൂന്ന് പേർക്കുള്ള വീടുകളുടെ താക്കോല്‍ ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കൈമാറി. ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളാണ് കൈമാറിയത്. ഐ.സി ബാലകൃഷ്ണൻ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജില്ലാ കലക്ടർ എ.ആർ അജയകുമാർ ചടങ്ങില്‍ പങ്കെടുത്തു.

Intro: പ്രളയത്തിൽവീടുകൾ പൂർണ്ണമായും യും ഇഷ്ടപ്പെട്ടവരുടെ പുനരധിവാസവും സർക്കാർ പൂർണ്ണ ഉത്തരവാദിത്തത്തോടെ നടപ്പാക്കുകയാണ് മന്ത്രി ഈ ചന്ദ്രശേഖരൻ വയനാട്ടിലെ പാടിച്ചിറ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള ജില്ലാ ഭരണകൂടം പണിത വീടിൻറെ പ്രധാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

Body:കഴിഞ്ഞവർഷത്തെ പ്രളയത്തിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ട പൂർണമായും തകർന്നവർക്ക് കും മൂന്നുപേരുടെ മൂന്ന് പേർക്കുള്ള ഉള്ള വീടുകളാണ് ആദ്യഘട്ടത്തിൽ പണി പൂർത്തിയായി വിതരണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു ഐ സി ബാലകൃഷ്ണൻ എം എൽ എ ചടങ്ങിൽ അധ്യക്ഷനായി ജില്ലാകളക്ടർ അജയകുമാർ ആർ എ ഫാക്ടർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.