ETV Bharat / state

അയല്‍സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കര്‍ഷകരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യം - Sultanbathery demanded MLA

കുടുങ്ങി കിടക്കുന്ന മലയാളി കര്‍ഷകരെ തിരികെ കൊണ്ടുവരാന്‍ നടപടിയുണ്ടാകണമെന്ന് സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു

സുൽത്താൻബത്തേരി എംഎൽഎ  സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍  വയനാട് വാര്‍ത്തകള്‍  മലയാളി കര്‍ഷകര്‍ കുടക്  കുടകില്‍ കുടുങ്ങി കര്‍ഷകര്‍  Farmers trapped in neighboring states  Sultanbathery demanded MLA  Sultanbathery
അയല്‍സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കര്‍ഷകരെ നാട്ടിലെത്തിക്കണമെന്ന് സുൽത്താൻബത്തേരി എംഎൽഎ ആവശ്യപ്പെട്ടു
author img

By

Published : Apr 27, 2020, 6:17 PM IST

വയനാട്: കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളി കര്‍ഷകരെ തിരികെ കൊണ്ടുവരാന്‍ നടപടിയുണ്ടാകണമെന്ന് സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പല കര്‍ഷകരും ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടുകയാണ്. ഇഞ്ചി കർഷകരെ തിരികെ കൊണ്ടുവരാനാണ് മുഖ്യമന്ത്രി വയനാട് കലക്ടർക്ക് വീഡിയോ കോൺഫറൻസിലൂടെ നിർദേശം നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.