ETV Bharat / state

സ്വകാര്യ റിസോർട്ടിൽ ആനയുടെ ആക്രമണം; ചവിട്ടേറ്റത് യുവതിയുടെ നെഞ്ചിൽ - സ്വകാര്യ റിസോർട്ടിൽ ആനയുടെ ആക്രമണം

ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കെന്നും തലയുടെ പിൻഭാഗത്തും ശരീരത്തിലും നിരവധി ചതവുകൾ ഉണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Elephant attack private resort  elephant kicked woman chest  സ്വകാര്യ റിസോർട്ടിൽ ആനയുടെ ആക്രമണം  ആനയുടെ ചവിട്ടേറ്റത് യുവതിയുടെ നെഞ്ചിൽ
സ്വകാര്യ റിസോർട്ടിൽ ആനയുടെ ആക്രമണം; ആനയുടെ ചവിട്ടേറ്റത് യുവതിയുടെ നെഞ്ചിൽ
author img

By

Published : Jan 24, 2021, 8:49 PM IST

വയനാട്: വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ ആനയുടെ ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ യുവതിക്ക് ആനയുടെ ചവിട്ടേറ്റത് നെഞ്ചിലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കുണ്ടെന്നും തലയുടെ പിൻഭാഗത്തും ശരീരത്തിലും നിരവധി ചതവുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.

കണ്ണൂർ സ്വദേശിനി ഷഹാനയാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. സംഭവം നടന്ന റെയിൻ ഫോറസ്റ്റ് റിസോർട്ട് പൂട്ടാൻ ജില്ലാ കലക്‌ടർ ഉത്തരവിട്ടിരുന്നു. സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് റിസോർട്ട് പൂട്ടാൻ കലക്‌ടർ ഉത്തരവിട്ടത്.

കൂടുതൽ വായനക്ക്: യുവതിയുടെ മരണം; റിസോർട്ട് പൂട്ടാൻ കലക്‌ടറുടെ ഉത്തരവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.