വയനാട്: വയനാട്ടിലെ സുൽത്താൻബത്തേരിക്കടുത്ത് പാട്ടവയലിൽ ലോറി ഡ്രൈവറെ കാട്ടാന ആക്രമിച്ചു. തമിഴ്‌നാട്ടിൽ നിന്ന് മാനന്തവാടിയിലേക്ക് വാഴക്കന്ന് കയറ്റി വന്ന ലോറിയുടെ ഡ്രൈവർ മേട്ടുപാളയം സ്വദേശി ത്യാഗരാജിനെയാണ് കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ത്യാഗരാജിനെ ഊട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട്ടിൽ ലോറി ഡ്രൈവറെ കാട്ടാന ആക്രമിച്ചു - ലോറി ഡ്രൈവ\
തമിഴ്‌നാട്ടിൽ നിന്ന് മാനന്തവാടിയിലേക്ക് വാഴക്കന്ന് കയറ്റി വന്ന ലോറിയുടെ ഡ്രൈവർ മേട്ടുപാളയം സ്വദേശി ത്യാഗരാജിനെയാണ് കാട്ടാന ആക്രമിച്ചത്.
വയനാട്ടിൽ ലോറി ഡ്രൈവറെ കാട്ടാന ആക്രമിച്ചു