കല്‍പ്പറ്റ: വയനാട്ടിൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എൽഡിഎഫിനുണ്ടായ അപ്രതീക്ഷിത തോൽവിയെ കുറിച്ച് പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ. സിപിഎമ്മിനെ ജനങ്ങൾ എഴുതി തള്ളിയിട്ടില്ലെന്നും ഗഗാറിൻ കൽപ്പറ്റയിൽ പറഞ്ഞു.
വയനാട്ടില്‍ ചിലയിടത്തുണ്ടായ അപ്രതീക്ഷിത തോല്‍വിയെ കുറിച്ച് അന്വേഷിക്കും: സിപിഎം - gagarin about defeat news
വയനാട്ടില്‍ ചിലയിടത്തുണ്ടായ അപ്രതീക്ഷിത തോൽവിയെ കുറിച്ച് പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ
ഗഗാറിന്‍
കല്‍പ്പറ്റ: വയനാട്ടിൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എൽഡിഎഫിനുണ്ടായ അപ്രതീക്ഷിത തോൽവിയെ കുറിച്ച് പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ. സിപിഎമ്മിനെ ജനങ്ങൾ എഴുതി തള്ളിയിട്ടില്ലെന്നും ഗഗാറിൻ കൽപ്പറ്റയിൽ പറഞ്ഞു.
Last Updated : Dec 17, 2020, 5:51 AM IST