ETV Bharat / state

വയനാട്ടിൽ രണ്ട്‌ പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു

author img

By

Published : May 29, 2020, 6:50 PM IST

ജില്ലയിൽ അഞ്ചുപേർ ഇന്ന് രോഗമുക്തി നേടി

covid confirmed two persons  wayanad news  രണ്ട്‌ പേർക്ക്‌ കൊവിഡ്‌  വയനാട്‌ വാർത്ത  കൊവിഡ്‌ വാർത്ത  covid news
വയനാട്ടിൽ രണ്ട്‌ പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു

വയനാട്: ജില്ലയിൽ ഇന്ന് രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേരും വിദേശത്തുനിന്ന് എത്തിയവരാണ്. മേപ്പാടി സ്വദേശിയായ 62 കാരനും, പൂതാടി സ്വദേശിയായ 28 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു.

മാനന്തവാടിയിലെ ലോറി ഡ്രൈവറുടെ ഭാര്യ , മകളുടെ മക്കളായ ഒരു വയസുകാരനും അഞ്ച്‌ വയസുകാരിയും കോയമ്പേട് നിന്ന് വന്ന നെന്മേനി സ്വദേശിയായ യുവാവും വിദേശത്തുനിന്ന് വന്ന ചീരാൽ സ്വദേശിയും ഗർഭിണിയായ യുവതിയും ആണ് ഇന്ന് രോഗമുക്തി നേടിയവർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.