കല്‍പ്പറ്റ: കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന വയനാട് സ്വദേശി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയനാട് പൊഴുതന സ്വദേശിയായ ഊളങ്ങാടൻ കുഞ്ഞിമുഹമ്മദ് (68) ആണ് മരിച്ചത്. ഓഗസ്റ്റ് ഒന്നിനാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പാൻക്രിയാസിന് ക്യാൻസർ ബാധിച്ച് നേരെത്തെ ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച വൈകീട്ടോടെയായിരുന്നു മരണം.
പൊഴുതന സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് 19 വാര്‍ത്ത
പൊഴുതന സ്വദേശി ഊളങ്ങാടൻ കുഞ്ഞിമുഹമ്മദ് (68) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
ഊളങ്ങാടൻ കുഞ്ഞിമുഹമ്മദ്