ETV Bharat / state

കൊവിഡ്‌ 19 ഭീതി വയനാട്ടിലെ വിപണിയെ ബാധിച്ചു

കുടുംബശ്രീ കഴിഞ്ഞ ദിവസം കൽപറ്റയിൽ തുടങ്ങിയ ഭക്ഷ്യമേളയിൽ ആളുകള്‍ എത്തുന്നില്ല

covid 19 panic affected market in Wayanad  covid 19 panic  market in Wayanad  വയനാട്ടിലെ വിപണി  വയനാട്ടിലെ വിപണിയെ ബാധിച്ച് കൊവിഡ്‌ 19 ഭീതി  കൊവിഡ്‌ 19 ഭീതി
വയനാട്ടിലെ വിപണിയെ ബാധിച്ച് കൊവിഡ്‌ 19 ഭീതി
author img

By

Published : Mar 11, 2020, 7:13 PM IST

വയനാട്: കൊവിഡ്‌ 19 ഭീതി വയനാട്ടിലെ വിപണിയെ ബാധിക്കുന്നു. കുടുംബശ്രീ കഴിഞ്ഞ ദിവസം കൽപറ്റയിൽ തുടങ്ങിയ ഭക്ഷ്യമേളയിൽ ചായ കുടിക്കാൻ വല്ലപ്പോഴുമെത്തുന്ന ഒന്നോ രണ്ടോ പേരൊഴിച്ചാൽ മറ്റാരും വരുന്നില്ല.

വയനാട്ടിലെ വിപണിയെ ബാധിച്ച് കൊവിഡ്‌ 19 ഭീതി

കഴിഞ്ഞ വർഷം കുടുംബശ്രീ നടത്തിയ ഭക്ഷ്യമേളയിൽ രണ്ടുദിവസം കൊണ്ട് യൂണിറ്റുകള്‍ 15,000 രൂപ വരെ വരുമാനം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇത്തവണ രണ്ട്‌ ദിവസം കൊണ്ട് 2000 രൂപ പോലും കിട്ടിയിട്ടില്ല എന്നാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ജില്ലയിൽ ഇതുവരെ ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.