ETV Bharat / state

വയനാട്ടില്‍ ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - വയനാട്ട്

ജില്ലയിൽ ഇതുവരെ 140 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 78 പേർ രോഗമുക്തി നേടി. 3575 പേരാണ് ജില്ലയിൽ മൊത്തം നിരീക്ഷണത്തിലുള്ളത്.

covid 19 confirmed  six more people in the district  Wayanad the district  ജില്ലയിൽ ആറു പേർക്ക് കൂടി കൊവിഡ്  വയനാട്ട്  കൊവിഡ് 19 സ്ഥിരീകരിച്ചു
വയനാട്ടില്‍ ആറു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
author img

By

Published : Jul 9, 2020, 8:37 PM IST

വയനാട്: ജില്ലയിൽ ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂലായ് ഒന്നിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ പുൽപ്പള്ളി സ്വദേശിയായ 25 കാരൻ, ജൂലായ് മൂന്നിന് ബംഗളൂരിൽ നിന്നെത്തിയ ചെന്നലോട് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ, ജൂലായ് നാലിന് മംഗലാപുരത്തുനിന്ന് എത്തിയ വരയാൽ സ്വദേശിയായ 20കാരൻ, ജൂലായ് നാലിന് ബംഗളൂരിൽ നിന്ന് പടിഞ്ഞാറത്തറയിൽ എത്തിയ കണിയാമ്പറ്റ സ്വദേശിയായ 40കാരൻ, ജൂൺ 21ന് ദുബായിൽ നിന്ന് എത്തിയ മേപ്പാടി സ്വദേശിയായ 24കാരൻ, ജൂൺ 17ന് കുവൈറ്റിൽ നിന്ന് എത്തിയ അമ്പലവയൽ സ്വദേശിയായ ഇരുപത്തിയഞ്ചുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയിൽ ഇതുവരെ 140 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 78 പേർ രോഗമുക്തി നേടി. 3575 പേരാണ് ജില്ലയിൽ മൊത്തം നിരീക്ഷണത്തിലുള്ളത്.

വയനാട്: ജില്ലയിൽ ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂലായ് ഒന്നിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ പുൽപ്പള്ളി സ്വദേശിയായ 25 കാരൻ, ജൂലായ് മൂന്നിന് ബംഗളൂരിൽ നിന്നെത്തിയ ചെന്നലോട് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ, ജൂലായ് നാലിന് മംഗലാപുരത്തുനിന്ന് എത്തിയ വരയാൽ സ്വദേശിയായ 20കാരൻ, ജൂലായ് നാലിന് ബംഗളൂരിൽ നിന്ന് പടിഞ്ഞാറത്തറയിൽ എത്തിയ കണിയാമ്പറ്റ സ്വദേശിയായ 40കാരൻ, ജൂൺ 21ന് ദുബായിൽ നിന്ന് എത്തിയ മേപ്പാടി സ്വദേശിയായ 24കാരൻ, ജൂൺ 17ന് കുവൈറ്റിൽ നിന്ന് എത്തിയ അമ്പലവയൽ സ്വദേശിയായ ഇരുപത്തിയഞ്ചുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയിൽ ഇതുവരെ 140 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 78 പേർ രോഗമുക്തി നേടി. 3575 പേരാണ് ജില്ലയിൽ മൊത്തം നിരീക്ഷണത്തിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.