ETV Bharat / state

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കും - Court orders case against BJP state president

സി.കെ ജാനുവിന് സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ആവാൻ 50 ലക്ഷം രൂപ കോഴ കൊടുത്തതിനാണ് കേസെടുക്കാൻ ഉത്തരവ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍  കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്  കെ.സുരേന്ദ്രനെതിരെ കേസ്  കെ.സുരേന്ദ്രൻ  BJP state president  K Surendran  Court orders case against BJP state president  Court orders case against BJP state president K Surendran
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
author img

By

Published : Jun 16, 2021, 5:33 PM IST

വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. സി.കെ ജാനുവിന് സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ആവാൻ 50 ലക്ഷം രൂപ കോഴ കൊടുത്തെന്ന കേസിലാണ് കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ALSO READ: മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, കിണറ്റില്‍ വീണ കാട്ടാന രക്ഷപ്പെട്ടു

എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസ്, അഡ്വ പി.ഇ സജൽ മുഖേന നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ഐപിസി 171 ഇ, 171 എഫ് എന്നീ വകുപ്പുകൾ മുഖേന കേസടുക്കാനാണ് ഉത്തരവിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.