വയനാട്: ജില്ലയില്‍ കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കുമെന്ന് കെ മുരളീധരൻ എം.പി . ഇനിയാരും രാജിവെക്കില്ലെന്നും പ്രശ്‌നങ്ങൾ പരിഹരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിട്ടവരെ തിരിച്ചു കൊണ്ടുവരും. സ്ഥാനാർഥി മോഹവുമായി പോയവരുമായി ചർച്ചയില്ലെന്നും കെ. മുരളീധരൻ കൽപ്പറ്റയിൽ പറഞ്ഞു.
വയനാട്ടില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിൽക്കുമെന്ന് കെ. മുരളീധരൻ - Congress in wayanad
സ്ഥാനാർഥി മോഹവുമായി പാര്‍ട്ടി വിട്ടവരോട് ചര്‍ച്ചയില്ലെന്ന് കെ. മുരളീധരന്‍.
വയനാട്ടില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിൽക്കുമെന്ന് കെ. മുരളീധരൻ
വയനാട്: ജില്ലയില്‍ കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കുമെന്ന് കെ മുരളീധരൻ എം.പി . ഇനിയാരും രാജിവെക്കില്ലെന്നും പ്രശ്‌നങ്ങൾ പരിഹരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിട്ടവരെ തിരിച്ചു കൊണ്ടുവരും. സ്ഥാനാർഥി മോഹവുമായി പോയവരുമായി ചർച്ചയില്ലെന്നും കെ. മുരളീധരൻ കൽപ്പറ്റയിൽ പറഞ്ഞു.
Last Updated : Mar 4, 2021, 4:23 PM IST