വയനാട്: ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചണുകൾ വഴി 3436 പേർക്ക് ഭക്ഷണം വിതരണം ചെയ്തു. ഇതിൽ 2294 പേർക്കും സൗജന്യമായാണ് നൽകിയത്. 60 കമ്മ്യൂണിറ്റി കിച്ചണുകളാണ് ജില്ലയിലുള്ളത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, കുടുംബശ്രീയും സംയുക്തമായാണ് ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടത്തുന്നത്. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് 20 പേരെ പ്രതി ചേർത്ത് 17 കേസുകൾ രജിസ്റ്റർ ചെയ്തു. 10 പേരെ അറസ്റ്റ് ചെയ്തു. എട്ട് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
വയനാട്ടിൽ ഭക്ഷണം വിതരണം ചെയ്ത് കമ്മ്യൂണിറ്റി കിച്ചനുകൾ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, കുടുംബശ്രീയും സംയുക്തമായാണ് ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടത്തുന്നത്.
കമ്മ്യൂണിറ്റി കിച്ചനുകൾ