വയനാട്: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ വച്ച് മകൾക്ക് ആൻ്റിവെനം നൽകാൻ അപേക്ഷിച്ചിട്ടും അധികൃതർ വിസമ്മതിക്കുകയായിരുന്നെന്ന് ക്ലാസ് റൂമിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ്റെ പിതാവ് അസ്സീസ്. വൈകീട്ട് 3.36 നാണ് തനിക്ക് സ്കൂളിൽ നിന്ന് ഫോൺ വരുന്നത്. 10 മിനിട്ട് വേണ്ടി വന്നു സ്കൂളിലെത്താൻ. അതിനു ശേഷമാണ് ഓട്ടോറിക്ഷയിൽ മകളെ ആശുപത്രിയിൽ കൊണ്ടുപോയത്. താലൂക്ക് ആശുപത്രിയിൽ മുക്കാൽ മണിക്കൂർ പരിശോധനകൾക്കും മറ്റുമായി ചെലവഴിച്ചെന്നും അസ്സീസ് പറഞ്ഞു.
ഷെഹ്‌ലയുടെ മരണം; ആന്‍റിവെനം നല്‍കാന്‍ അപേക്ഷിച്ചിട്ടും നല്‍കിയില്ലെന്ന് പിതാവ് - സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി
വൈകീട്ട് 3.36 നാണ് തനിക്ക് സ്കൂളിൽ നിന്ന് ഫോൺ വരുന്നത്. 10 മിനിട്ട് വേണ്ടി വന്നു സ്കൂളിലെത്താൻ. അതിനു ശേഷമാണ് ഓട്ടോറിക്ഷയിൽ മകളെ ആശുപത്രിയിൽ കൊണ്ടുപോയത്. താലൂക്ക് ആശുപത്രിയിൽ മുക്കാൽ മണിക്കൂർ പരിശോധനകൾക്കും മറ്റുമായി ചെലവഴിച്ചെന്നും അസ്സീസ് പറഞ്ഞു.