വയനാട്: വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് നാളെ വീണ്ടും തുറക്കും. അണക്കെട്ടിനു താഴെയുള്ള കരമാൻ തോട്ടിലും പനമരം പുഴയിലും 30 സെ.മീ വരെ വെള്ളം ഉയരാൻ സാധ്യതയുണ്ട് . അണക്കെട്ടിന്റെ താഴ്വാരത്തുള്ളവര്‍ മാറി താമസിക്കണമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്പില്‍വേ ഷട്ടര്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്.
ബാണാസുര സാഗര്‍ അണക്കെട്ട് നാളെ വീണ്ടും തുറക്കും - ബാണാസുര സാഗര്‍
അണക്കെട്ടിന്റെ താഴ്വാരത്തുള്ളവര്‍ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ്
ബാണാസുര സാഗര്‍ അണക്കെട്ട് നാളെ വീണ്ടും തുറക്കും
വയനാട്: വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് നാളെ വീണ്ടും തുറക്കും. അണക്കെട്ടിനു താഴെയുള്ള കരമാൻ തോട്ടിലും പനമരം പുഴയിലും 30 സെ.മീ വരെ വെള്ളം ഉയരാൻ സാധ്യതയുണ്ട് . അണക്കെട്ടിന്റെ താഴ്വാരത്തുള്ളവര്‍ മാറി താമസിക്കണമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്പില്‍വേ ഷട്ടര്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്.
Intro:വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് നാളെ വീണ്ടും തുറക്കും. നാളെ 12 മണിക്ക് തുറക്കുമെന്നാണ് അറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായി മഴയുള്ളതുകൊണ്ടാണ് സ്പിൽവേ ഷട്ടറുകൾ തുറക്കുന്നത്Body:അണക്കെട്ടിനു താഴെയുള്ള കരമാൻ തോട്ടിലും 'പനമരം പുഴയിലും 30 cm വരെ വെള്ളം ഉയരാൻ സാദ്ധ്യതയുണ്ട്.Conclusion: