വയനാട്: ജില്ലയിൽ അജ്ഞാത സംഘത്തിന്‍റെ ആക്രമണം. ആക്രമണത്തിൽ ദമ്പതികൾക്ക് കുത്തേറ്റു. സംഭവത്തിൽ ഒരാൾ മരിച്ചു. താഴെ പനമരം നെല്ലിയമ്പത്താണ് ദമ്പതികൾക്ക് നേരെ ആക്രമണം ഉണ്ടായത്.
Also Read: കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് : പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ
താഴെ നെല്ലിയമ്പം പത്മാലയം കേശവൻ മാസ്റ്റർ (60) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ പത്മാവതിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.30ഓടെയാണ് സംഭവം.
Also Read: ബയോ വെപ്പണ്‍ പരാമര്‍ശം : ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കേസ്
ബഹളം കേട്ട് നടുകാർ എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മുഖം മൂടി ധാരികളായ രണ്ട് പേരാണ് അക്രമണത്തിന് പിന്നിലെന്നും മോഷണ ശ്രമമാണെന്നുമാണ് പ്രാഥമിക നിഗമനം.