കല്‍പ്പറ്റ: സംസ്ഥാന പൊലീസ് സേനയിലേക്ക് വയനാട്ടിലെ പ്രാക്തന ഗോത്രവർഗ വിഭാഗത്തിൽ നിന്ന് നടത്തിയ പ്രത്യേക നിയമനത്തിൽ അനർഹർക്ക് അവസരം നൽകിയതായി ആരോപണം. നിയമന ശുപാര്‍ശ വിതരണ ചടങ്ങ് നടക്കുന്ന കല്‍പ്പറ്റയിലെ വേദിയിലെത്തി ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു. പിഎസ്‌സി ചെയർമാൻ അഡ്വ: എം.കെ. സക്കീർ ഉള്‍പ്പെടെ വേദിയില്‍ ഉള്ളപ്പോഴായിരുന്നു പ്രതിഷേധം.
പിഎസ്‌സി നിയമനത്തില്‍ ക്രമക്കേടെന്ന് ആരോപണം; ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു - psc appointment news
പ്രാക്തന ഗോത്രവർഗ വിഭാഗത്തിൽ നിന്നും പൊലീസ് സേനയിലേക്ക് പിഎസ്‌സി വഴി നടത്തിയ പ്രത്യേക നിയമനത്തില്‍ ക്രമക്കേടെന്നാണ് ആരോപണം
പിഎസ്‌സി ക്രമക്കേട്
കല്‍പ്പറ്റ: സംസ്ഥാന പൊലീസ് സേനയിലേക്ക് വയനാട്ടിലെ പ്രാക്തന ഗോത്രവർഗ വിഭാഗത്തിൽ നിന്ന് നടത്തിയ പ്രത്യേക നിയമനത്തിൽ അനർഹർക്ക് അവസരം നൽകിയതായി ആരോപണം. നിയമന ശുപാര്‍ശ വിതരണ ചടങ്ങ് നടക്കുന്ന കല്‍പ്പറ്റയിലെ വേദിയിലെത്തി ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു. പിഎസ്‌സി ചെയർമാൻ അഡ്വ: എം.കെ. സക്കീർ ഉള്‍പ്പെടെ വേദിയില്‍ ഉള്ളപ്പോഴായിരുന്നു പ്രതിഷേധം.
Last Updated : Jan 16, 2021, 5:05 AM IST