ETV Bharat / state

വയനാട്ടിൽ 27 കൊവിഡ് ബാധിതർ കൂടി - 27 പേർക്ക് കൂടി രോഗം

നിലവില്‍ 298 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 282 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

wayanad covid  wayanad  covid  wayanad covid updates  27 more patients  വയനാട്  കൊവിഡ് അപ്‌ഡേറ്റ്സ്  വയനാട് കൊവിഡ് ബാധിതർ  27 പേർക്ക് കൂടി രോഗം  വയനാട് കൊവിഡ് രോഗികൾ
വയനാട്ടിൽ 27 കൊവിഡ് ബാധിതർ കൂടി
author img

By

Published : Aug 13, 2020, 9:12 PM IST

വയനാട്: ജില്ലയില്‍ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ 30 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 977 ആയി. ഇതില്‍ 676 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരിച്ചു. നിലവില്‍ 298 പേരാണ് ചികിത്സയിലുള്ളത്. 282 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള 12 പേര്‍ (അഞ്ച് പുരുഷന്മാര്‍, നാല് സ്ത്രീകള്‍, മൂന്ന് കുട്ടികള്‍), കല്‍പ്പറ്റയിൽ സമ്പര്‍ക്കത്തിലുളള നാല് പേര്‍ ( 52,52, 33,43 വയസ് ), മെഡിക്കല്‍ കോളജില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ അമ്പലവയല്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള രണ്ട് കുമ്പളേരി സ്വദേശികള്‍ (സ്ത്രീ (27) പെണ്‍കുട്ടി (6), നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്‍ററിലെ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കത്തിലുളള തോണിച്ചാല്‍ സ്വദേശികളായ മൂന്ന് പേര്‍ (പുരുഷന്‍ (40), കുട്ടികള്‍ (5, 2), ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ചൂരല്‍മല സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള ചൂരല്‍മല സ്വദേശികളായ രണ്ടുപേര്‍ (36, 38), വാളാട് സമ്പര്‍ക്കത്തിലുളള വാളാട് സ്വദേശിയായ രണ്ട് കുട്ടികള്‍ (1, 2), അമ്പലവയല്‍ നരിക്കുണ്ട് സ്വദേശികളായ രണ്ട് പേര്‍ ( 28, 42) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.