വയനാട്: ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വാളാട് ക്ലസ്റ്ററിൽ ഒൻപത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 40 പേര്‍ ജില്ലയിൽ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 751 ആയി. നിലവില്‍ 356 പേരാണ് ചികിത്സയിലുള്ളത്. 338 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
വയനാട് ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയിൽ 356 പേരാണ് ചികിത്സയിലുള്ളത്.