ETV Bharat / state

അഞ്ചു ജില്ലകളില്‍ സൂര്യതാപ മുന്നറിയിപ്പ്

കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ താപനില വർധിക്കും. ര​ണ്ടാ​ഴ്​​ച​ക്കി​ടെ സൂ​ര്യ​താ​പ​മേ​റ്റ​ത്​ നാല്‍പ്പത്തിയഞ്ചിലധികം ആളുകള്‍ക്ക്.

അഞ്ചു ജില്ലകള്‍ക്ക് സൂര്യതാപ മുന്നറിയിപ്പ്
author img

By

Published : Mar 16, 2019, 10:43 AM IST

സം​സ്ഥാ​ന​ത്ത് അ​ഞ്ച് ജി​ല്ല​ക​ൾ സൂ​ര്യാ​താ​പ ഭീ​ഷ​ണി​യി​ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, തൃ​ശ്ശൂർ, എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ പ​ക​ൽ​ച്ചൂ​ട് ശ​രാ​ശ​രി താ​പ​നി​ല​യേ​ക്കാ​ൾ ര​ണ്ട് മു​ത​ൽ മൂ​ന്ന് ഡി​ഗ്രി​വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. തൊ​ഴി​ല്‍സ​മ​യം പു​നക്ര​മീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ലേ​ബ​ര്‍ ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ് തൊ​ഴി​ൽ​ദാ​താ​ക്ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ർ മു​ന്ന​റി​യി​പ്പ് ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് 2.9 ഡി​ഗ്രി​യും ക​ണ്ണൂ​ർ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ 2.1 ഡി​ഗ്രി​യു​മാ​ണ് വെ​ള്ളി​യാ​ഴ്ച താ​പ​നി​ല ഉ​യ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച സം​സ്ഥാ​ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​ കേ​ന്ദ്ര​ത്തിന്‍റെ താ​പ​മാ​പി​നി​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ വെ​ള്ളാ​നി​ക്ക​ര​യി​ലാ​ണ്. 38.7 ഡി​ഗ്രി.മ​ഴ മാ​റി​നി​ന്നാ​ൽ സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളും സൂ​ര്യതാപ ഭീ​ഷ​ണി നേ​രി​ടേ​ണ്ടി ​വ​രും. അതേസമയം ര​ണ്ടാ​ഴ്​​ച​ക്കി​ടെ സൂ​ര്യ​താ​പ​മേ​റ്റ​ത്​ നാല്‍പ്പത്തിയഞ്ചിലധികം ആളുകള്‍ക്കാണ്. ഉ​ച്ച​വെ​യി​ൽ അ​തി​ക​ഠി​ന​മാ​യ പ​ത്ത​നം​തി​ട്ട​യി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക്​ സൂ​ര്യതാപ​മേ​റ്റ​ത്.

Intro:Body:

അഞ്ചു ജില്ലകൾക്ക് സൂര്യതാപ മുന്നറിയിപ്പ് mb news

7-8 minutes

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുജില്ലകളിലെ കൂടിയ താപനില രണ്ടുമുതൽ മൂന്നു ഡിഗ്രിവരെ വർധിക്കാമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ താപനില വർധിക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട് വെള്ളിയാഴ്ച പകല്‍ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. മുണ്ടൂരിലാണ് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുദിവസം തുടര്‍ച്ചയായി മുണ്ടൂരില്‍ 40 ഡിഗ്രിയായിരുന്നു താപനില രേഖപ്പെടുത്തിയത്.

സൂര്യാഘാതം ഒഴിവാക്കാനുള്ള നിർദേശങ്ങൾ

* രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്.

* നിർജലീകരണം തടയാൻ കുടിവെള്ളം കരുതുക

* പരമാവധി ശുദ്ധജലം കുടിക്കുക

* പകൽസമയം കാപ്പി, ചായ എന്നിവ ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

Content Highlights: weather warning in kerala 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.