ETV Bharat / state

തൃശൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു - hacked to death

വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് വെട്ടേറ്റ് മരിച്ച ഷെമീര്‍.

തൃശൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു  യുവാവ് വെട്ടേറ്റ് മരിച്ചു  വെട്ടേറ്റ് മരിച്ചു  young man was hacked to death in Thrissur  young man was hacked to death  hacked to death  crime
തൃശൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു
author img

By

Published : Oct 22, 2021, 5:48 PM IST

തൃശൂർ: പറവട്ടാനി ചുങ്കത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര തിരുവാണിക്കാവ് സ്വദേശി കരിപ്പാക്കുളം വീട്ടില്‍ ഷെമീര്‍(38) ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് ഷെമീറിനെ കൊലപ്പെടുത്തിയതെന്ന് പറയുന്നു. വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട ഷെമീര്‍.

Also Read: സ്വർണക്കടത്ത് അറിഞ്ഞിട്ടും എം.ശിവശങ്കർ മറച്ചുവച്ചുവെന്ന് കസ്റ്റംസ് കോടതിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.