ETV Bharat / state

പൗരത്വ ഭേദഗതി ബിൽ കേന്ദ്രത്തിന്‍റെ അധികാരമാണെന്ന് വി. മുരളീധരൻ

പാർലമെൻ്റിൽ ബി.ജെ.പിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും ഒന്നിച്ചാണെന്നും അവർ പുറത്തും ഒന്നിച്ചു വരണമെന്നാണ് ബി.ജെ.പിയുടെ അഭിപ്രായമെന്നും വി. മുരളീധരൻ പറഞ്ഞു

പൗരത്വഭേദഗതി ബിൽ  കേരളം  കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ  വി. മുരളീധരൻ  ബി.ജെ.പി  V Muralitharan news  BJP  Kerala  Citizenship Amendment Bill
പൗരത്വ ഭേദഗതി ബിൽ കേന്ദ്രത്തിന്‍റെ അധികാരമാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ
author img

By

Published : Dec 14, 2019, 4:11 PM IST

Updated : Dec 14, 2019, 4:29 PM IST

തൃശൂർ:പൗരത്വ ഭേദഗതി ബിൽ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും പൂർണ്ണമായും കേന്ദ്രത്തിന്‍റെ അധികാരമാണെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. പൗരത്വ നിയമ ഭേദഗതി കേരളം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ പ്രതിഷേധത്തിന് സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. വ്യത്യസ്ത അഭിപ്രായം പറയുന്നതിൽ ഒരു വിരോധവുമില്ലെന്നും ഭീതിയുണ്ടെന്ന് പറയുകയും നടപ്പാക്കില്ലെന്ന് പറയുന്നതും തമ്മിൽ ചേർന്നു പോകുന്നതല്ലെന്നും അതിൽ നിന്ന് തന്നെ ഭീതിയില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബിൽ കേന്ദ്രത്തിന്‍റെ അധികാരമാണെന്ന് വി. മുരളീധരൻ

പാർലമെൻ്റിൽ ബി.ജെ.പിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും ഒന്നിച്ചാണെന്നും അവർ പുറത്തും ഒന്നിച്ചു വരണമെന്നാണ് ബി.ജെ.പിയുടെ അഭിപ്രായമെന്നും വി. മുരളീധരൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും യു.എൻ.ആശങ്ക അറിയിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് തനിക്ക് അതിനെക്കുറിച്ച് അറിയില്ല എന്നുമായിരുന്നു മുരളീധരന്‍റെ മറുപടി.

Intro:പൗരത്വഭേദഗതി ബിൽ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും പൂർണ്ണമായും കേന്ദ്രത്തിന്‍റെ അധികാരമാണെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. പൗരത്വ നിയമഭേദഗതി കേരളം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ കുറിച്ച് ചൂണ്ടിക്കാണിച്ചതിനോടായിരുന്നു തൃശൂരിൽ മന്ത്രിയുടെ പ്രതികരണം.Body:അഭിപ്രായ, പ്രതിഷേധ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. പറയുന്നതിൽ ഒരു വിരോധവുമില്ല. ഭീതിയുണ്ടെന്ന് പറയുകയും നടപ്പാക്കില്ലെന്ന് പറയുന്നതും തമ്മിൽ ചേർന്നു പോകുന്നതല്ല. അതിൽ തന്നെ ഭീതിയില്ലെന്ന് വ്യക്തമാണ്. പാർലിമ​െൻറിൽ ബി.ജെ.പിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും ഒന്നിച്ചാണ്. പുറത്തും അവർ ഒന്നിച്ചു വരണമെന്നാണ് ബി.ജെ.പിയുടെ അഭിപ്രായം. പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്കക്ക് അടിസ്ഥാനമില്ല. യു.എൻ.ആശങ്കയറിയിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് തന്‍റെ അറിവിൽ ലഭിച്ചിട്ടില്ലെന്നായിരുന്നു മുരളീധരന്‍റെ മറുപടി. 

ഇ ടിവി ഭാരത്
തൃശ്ശൂർ
Conclusion:
Last Updated : Dec 14, 2019, 4:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.