തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപിയുമായി നീക്കുപോക്കിന് ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കോണ്‍ഗ്രസ്- ബിജെപി വോട്ട് കച്ചവടം തുടരുമെന്നതിന്‍റെ സൂചനയാണ് കോണ്‍ഗ്രസിന്‍റെ മൃദു ഹിന്ദുത്വ നിലപാടെന്നും വിജയരാഘവന്‍ പറഞ്ഞു. മുഖ്യ ശത്രു ബിജെപി അല്ല സിപിഎം എന്നാണ് ലീഗ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യമായി ലീഗിനെ ബിജെപി ക്ഷണിക്കുന്ന സഹചര്യം വരെയെത്തി കാര്യങ്ങളെന്നും വിജയരാഘവന്‍ വടക്കാഞ്ചേരിയില്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപിയുമായി നീക്കുപോക്കിന് ശ്രമിക്കുന്നു: എ. വിജയരാഘവന്‍ - തൃശൂര്‍
കോണ്‍ഗ്രസ്- ബിജെപി വോട്ട് കച്ചവടം തുടരുമെന്നതിന്‍റെ സൂചനയാണ് കോണ്‍ഗ്രസിന്‍റെ മൃദു ഹിന്ദുത്വ നിലപാടെന്നും അദ്ദേഹം ആരോപിച്ചു