ETV Bharat / state

ടിപ്പർ ഉപയോഗിച്ച് ബൈക്ക് ഇടിച്ചിട്ട ശേഷം യുവാക്കളെ വെട്ടിക്കൊന്നു - വെട്ടിക്കൊന്നു

കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് സംശയിക്കുന്നതായി പൊലീസ്.

ടിപ്പർ ഉപയോഗിച്ച് ബൈക്ക് ഇടിച്ചിട്ട ശേഷം യുവാക്കളെ വെട്ടിക്കൊന്നു
author img

By

Published : Apr 24, 2019, 10:23 AM IST

Updated : Apr 24, 2019, 3:08 PM IST

തൃശ്ശൂർ: മുണ്ടൂരിൽ കഞ്ചാവ് മാഫിയ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി. ബൈക്കില്‍ യാത്ര ചെയ്യവേ ടിപ്പര്‍ലോറി ഇടിച്ച് തെറിപ്പിച്ചതിന് ശേഷം ഇരുവരേയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. മുണ്ടൂര്‍ സ്വദേശി ശ്യാം (24), മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. അക്രമത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ തൃശ്ശൂർ ചെമ്മാപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു.

യുവാക്കളെ വെട്ടിക്കൊന്നു

Intro:Body:

തൃശൂരില്‍ ടിപ്പര്‍ ഉപയോഗിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു

By Web Team

First Published 24, Apr 2019, 8:56 AM IST

Highlights

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പർ ഇടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം . സംഭവത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നമെന്ന് സംശയിക്കുന്നതായി പൊലീസ് . 

തൃശൂര്‍: മുണ്ടൂരില്‍ രണ്ട് പേരെ വെട്ടിക്കൊന്നു. ശ്യാം , ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

ക്രിസ്റ്റിയും വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ച് വീണ വിഷ്ണുവിനെയും ക്രിസ്റ്റിയെയും ഒരു സംഘം  വെട്ടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Conclusion:
Last Updated : Apr 24, 2019, 3:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.