ETV Bharat / state

തൃശൂര്‍ പൂരം: പടക്ക നിയന്ത്രണം നീക്കാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി - തിരുവമ്പാടി ദേവസ്വം ബോര്‍ഡ്

വന്‍ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി വേണം. സമയ നിയന്ത്രണത്തിലും ഇളവ് ആവശ്യപ്പെട്ടാണ് ഹര്‍ജി.

പടക്ക നിയന്ത്രണം നീക്കാന്‍ തിരുവമ്പാടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചു
author img

By

Published : Mar 16, 2019, 2:52 PM IST

തൃശൂര്‍ പൂര വെടിക്കെട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പടക്ക നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം ബോര്‍ഡാണ് ഹര്‍ജി നല്‍കിയത്. വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഒക്ടോബറില്‍ പുറപ്പെടുവിച്ച വിധിയില്‍ ഭേദഗതിയും ഇളവും ഹര്‍ജിയില്‍ആവശ്യപ്പെടുന്നു.

വന്‍ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി വേണം.ബേരിയം രാസവസ്തു ഉപയോഗിച്ചുള്ള പടക്കങ്ങള്‍ക്ക് അനുമതി നല്‍കണം. സമയനിയന്ത്രണത്തിലും ഇളവ് വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈമാസം ഇരുപത്തിയേഴിന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും

Intro:Body:

തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ടിനുള്ള പടക്ക നിയന്ത്രണം നീക്കാന്‍ തിരുവമ്ബാടി ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ ഒക്ടോബറിലെ വിധിയില്‍ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

വന്‍ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി വേണം. ബേരിയം രാസവസ്തു ഉപയോഗിച്ച്‌ ഉള്ള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

സമയനിയന്ത്രണത്തിലും ഇളവ് വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈമാസം ഇരുപത്തിയേഴിന് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.